അമ്പോ വീണ്ടും അതീവ ഗ്ലാമറസായി ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ സുരേഷ്, കിടിലൻ ചിത്രങ്ങൾ കാണാം🔥🔥
ഗ്ലാമറസ് ഫോട്ടോകൾ കൊണ്ട് സൈബർ മീഡിയ കീഴടക്കിയ താരമാണ് ഐശ്വര്യ സുരേഷ്.നിരവധി ചിത്രങ്ങൾ ഇതിനോടകം പങ്കുവെച്ച താരം സിനിമാലോകത്തും ഇന്ന് സജീവമാണ്. എന്നാൽ അഭിനയ മേഖലയെക്കാൾ ഏറെ തിളങ്ങി നിൽക്കുന്നത് മോഡൽ എന്ന നിലയിലാണ്. അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കുന്ന രീതിയിലേക്ക് വളർന്നിട്ടുണ്ട്. ഇതിനോടകം താരം തന്നെ തന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ആളുകളെ കൂടുതൽ ആകർഷിക്കുന്നവ തന്നെയായിരുന്നു. മറ്റുള്ള താരങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും അധികമായി ഗ്ലാമർ ചിത്രങ്ങൾ പങ്കു വയ്ക്കുവാൻ ആണ് എപ്പോഴും ഐശ്വര്യ ശ്രദ്ധിക്കാറ്. ആഗസ്റ്റ് സിനിമാസ് നിർമ്മിച്ച കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. വളരെ പെട്ടെന്ന് തന്നെ തൻറെ ആദ്യ സിനിമയിലൂടെ അഭിനയത്തിലും മോഡലിംഗിലും ചിരപ്രതിഷ്ഠ നേടി എടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പുതുമുഖ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ അഭിനയകുലപതി മാരും ചിത്രത്തിൽ അണിനിരന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്നും വലിയ പിന്തുണ നേടിയെടുക്ക...