അമ്പോ വീണ്ടും അതീവ ഗ്ലാമറസായി ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ സുരേഷ്, കിടിലൻ ചിത്രങ്ങൾ കാണാം🔥🔥

 


ഗ്ലാമറസ് ഫോട്ടോകൾ കൊണ്ട് സൈബർ മീഡിയ കീഴടക്കിയ താരമാണ് ഐശ്വര്യ സുരേഷ്.നിരവധി ചിത്രങ്ങൾ ഇതിനോടകം പങ്കുവെച്ച താരം സിനിമാലോകത്തും ഇന്ന് സജീവമാണ്. എന്നാൽ അഭിനയ മേഖലയെക്കാൾ ഏറെ തിളങ്ങി നിൽക്കുന്നത് മോഡൽ എന്ന നിലയിലാണ്. അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കുന്ന രീതിയിലേക്ക് വളർന്നിട്ടുണ്ട്.


ഇതിനോടകം താരം തന്നെ തന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ആളുകളെ കൂടുതൽ ആകർഷിക്കുന്നവ തന്നെയായിരുന്നു. മറ്റുള്ള താരങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും അധികമായി ഗ്ലാമർ ചിത്രങ്ങൾ പങ്കു വയ്ക്കുവാൻ ആണ് എപ്പോഴും ഐശ്വര്യ ശ്രദ്ധിക്കാറ്.


ആഗസ്റ്റ് സിനിമാസ് നിർമ്മിച്ച കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. വളരെ പെട്ടെന്ന് തന്നെ തൻറെ ആദ്യ സിനിമയിലൂടെ അഭിനയത്തിലും മോഡലിംഗിലും ചിരപ്രതിഷ്ഠ നേടി എടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പുതുമുഖ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ അഭിനയകുലപതി മാരും ചിത്രത്തിൽ അണിനിരന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയായിരുന്നു.


ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്നും വലിയ പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞ ചുരുക്കം ചില നായികമാരിൽ ഒരാളാണ് ഐശ്വര്യ.അത് തന്നെയാണ് ഇന്നും സോഷ്യൽ മീഡിയയിൽ അടക്കം താരത്തെ പിടിച്ചുനിർത്തുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് ഐശ്വര്യയെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.


പങ്കുവയ്ക്കുന്ന ചിത്രങ്ങൾ അത് എത്ര ഗ്ലാമറസായവ ആണെങ്കിൽ പോലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഇറങ്ങിച്ചെല്ലുന്നു എന്നത് താരത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന മൂല്യമാണ്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന പുതിയ ചില ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് ഈ ചിത്രങ്ങൾ വൈറലായി മാറിയത്.


കടലിൻറെ മനോഹാരിതയിൽ ബിക്കിനിയിൽ തിളങ്ങിനിൽക്കുന്ന പുതിയ ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അതി മനോഹരിയാണ് ഓരോ ചിത്രത്തിലും താരത്തെ കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ആരാധകർക്കിടയിൽ ഇപ്പോൾ ഒരു തരംഗമായി മുന്നേറുകയാണ് ചിത്രങ്ങൾ.


സമൂഹ മാധ്യമങ്ങളിൽ അധികം ഗ്ലാമർ ചിത്രങ്ങൾ പങ്കു വയ്ക്കുന്നതു കൊണ്ട് തന്നെ താരം പലപ്പോഴും സൈബർ ആക്രമണങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ അതിനെതിരെ ഒന്നും പ്രതികരിക്കാൻ സമയമില്ലെന്ന രീതിയാണ് താരത്തിന്. ഒരു വിഭാഗം കുറ്റം പറയുമ്പോഴും സപ്പോർട്ട് ചെയ്യുവാനും താരത്തിന്റെ ചിത്രങ്ങൾക്ക് വേണ്ട പരിഗണന നൽകാനും ആരാധകർ എപ്പോഴും ശ്രമിക്കുന്നുണ്ട്. അതുതന്നെയാണ് താരത്തെ വിജയത്തിലെത്തിക്കുന്നതും.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ