എന്നെ കാണാൻ മറ്റൊരു താരത്തിന്റെ രൂപ സാദൃശ്യം ഉണ്ടെന്ന് പലരും പറയാറുണ്ട്. എന്നാൽ കാവ്യ മാധവന്റെ അത്ര സൗന്ദര്യം ഒന്നും തനിക്ക് ഇല്ല… അനുസിത്താര… !!!

 


മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞിരുന്ന താരം ആണ് കാവ്യ മാധവൻ. നാടൻ വേഷങ്ങൾ ചെയ്തു ഫലിപ്പിക്കാൻ തരത്തിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. എന്നാൽ വിവാഹ ശേഷം താരം അഭിനയ മേഖലയിൽ നിന്നും ഇടവേള എടുത്തിരുന്നു.മലയാള സിനിമയിലെ ജനപ്രിയ താരം ദിലീപിനെയാണ് താരം രണ്ടാം വിവാഹം കഴിച്ചത്.



മലയാള സിനിമയിൽ പച്ചയായ അഭിനയ മികവ് കൊണ്ട് ഒരുകാലത്ത് ഏറ്റവും മികച്ച താരം ആക്കി കാവ്യയെ മാറ്റിയിരുന്നു. രണ്ടാം വിവാഹ ശേഷം ആണ് താരം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തത്. കാവ്യ മലയാള സിനിമയിൽ ഇടവേള എടക്കുന്ന സമയത്താണ് മലയാള സിനിമയിൽ മറ്റൊരു താര സുന്ദരി കണ്ടന് വരുന്നത്. അനുസിത്താരയാണ് ആ താരം.



ഒരു ഇന്ത്യൻ പ്രണയക്കാലം എന്ന സിനിമയിൽ ചെറിയ വേഷത്തിൽ ആണ് അരങ്ങേറിയത്. എന്നൽ ഇപ്പോൾ ഇതാ മലയാള സിനിമയിൽ ഏറ്റവും ആരാധകർ ഉള്ള ഒരു താരമായി മാറിയിരിക്കുകയാണ് താരം. കാവ്യക്ക് ശേഷം നാടൻ വേഷങ്ങൾ ചെയ്ത് ഫലിപ്പിക്കാൻ ഈയൊരു താരത്തിനെ സാദിച്ചിട്ടുള്ളു. കാവ്യയുടെ അതെ പോലെയുള്ള സാമ്യം അനുസിത്താരയിക്ക് ഉണ്ടെന് പൊതുവെ ഉള്ള ഒരു സംസാരം ഉള്ളതാണ്. അങ്ങനെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട് എന്ന്‌ താരം ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. കാവ്യയുടെ അത്ര സൗന്ദര്യം തനിക്ക് ഒരിക്കലും ഇല്ല എന്ന്‌ തനിക് അറിയാം എന്ന്‌ അനുസിത്താര പറയുകയുണ്ടായി. ഇപ്പോൾ മലയാള സിനിമയിൽ ഒരു താര ജാഡയും ഇല്ലാത്ത ഒരേയൊരു താരം കൂടിയാണ് അനുസിത്താര. ഇതിനകം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ