കിടിലൻ ഫോട്ടോ ഷൂട്ട്ടുമായി ഉപ്പും മുളകിലെ പൂജ ജയറാം. താരം പങ്ക് വച്ച ഫോട്ടോസ് കാണാം.
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളീ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി നായർ. ഉപ്പും മുളകിൽ പൂജ ജയറാം എന്ന കതപാത്രത്തെ ആണ് അശ്വതി നായർ അവരിപ്പിച്ചത്. മുടിയന്റെ ആരാധികയായി വന്ന കുട്ടിത്തം നിറഞ്ഞ കതപാത്രമാണ് പൂജ. ചുരുങ്ങിയ സമയകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അശ്വതി നായർക്ക് സാധിച്ചു. വീഡിയോ ജോക്കി ആയി തന്റെ കരിയർ ആരംഭിച്ച അശ്വതി നായർ പിന്നീട് ഉപ്പും മുളകും എന്ന പ്രോഗ്രാമിലേക്ക് കടന്ന് വരികയായിരുന്നു. ലച്ചു എന്ന കതപാത്രം അവരിപ്പിച്ച ജൂഹി ഉപ്പും മുളകിൽ നിന്ന് പോയതോടെ ആ സ്ഥാനത്തേക്ക് വന്ന താരമാണ് അശ്വതി നായർ. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലച്ചുവിന്റെ വിടവ് നികത്താൻ പൂജക്ക് സാധിച്ചു. ഇപ്പോൾ ഉപ്പും മുളകും എന്ന പരമ്പര അവസാനിച്ചെങ്കിലും അശ്വതി എന്ന താരം പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അശ്വതി നായർ. തന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് എല്ലാം തന്നെ അശ്വതി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ താരം പങ്ക് വച്ച കിടിലൻ ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മലയാളം പുതുമുഖ നായികമാരിൽ തന്നെ ഗ്ലാമർ ഫോട്ടോ ഷൂട്ട്ട...