ഗ്ലാമർ ലുക്കിൽ ബോളിവുഡ് താരം കൃതി സനോൺ. താരം പങ്ക് വച്ച ഫോട്ടോസ് കാണാം.

 







ബോളിവുഡ് നായികമാരിൽ വളരെ ഏറെ ആരാധകരുള്ള നായികയാണ് കൃതി സനോൺ. ബോളിവുഡ്ഇന് പുറമെ സൗത്ത് ഇന്ത്യയിലും ഒട്ടേറെ ആരാധകരാണ് തരത്തിന് ഉള്ളത്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ഗ്ലാമർ ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബോൾസ് ഫോട്ടോ ഷൂട്ട്ടിന്റെ കാര്യത്തിൽ ഒരു പടി മുന്നിലാണ് കൃതി സനോൺ.

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ താരം പങ്ക് വച്ച ഗ്ലാമർ ഫോട്ടോസ് കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമ ആരാധകർ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ഒരു പേരും കൃതിയുടെ തന്നെയായിരിക്കും. ഫോട്ടോ ക്ക് താഴെ നിരവതി ആരാധകരാണ് കമ്മെന്റുമായി എത്തിയിരിക്കുന്നത്.

ഹിന്ദി, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ തന്റെ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞ താരം ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു മോഡൽ കൂടിയാണ്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളിലും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഗ്ലാമർ വേഷങ്ങൾ ആയാലും ഫോട്ടോസ് ആയാലും അതിൽ ഒരു പടി മുന്നിൽ തന്നെ ആണ് കൃതി സനോൺ. അത്കൊണ്ട് തന്നെ ആണ് തരത്തിന് ഇത്ര ഏറെ ആരാധകർ ഉള്ളത്.

സോഷ്യൽ മീഡിയയിൽ എന്നും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ചിത്രങ്ങളിലും അതിലുപരി മ്യൂസിക്കൽ ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളും എല്ലാംതന്നെ സാന്നിധ്യമറിയിച്ച താരം പല ഉൽപ്പന്നങ്ങളുടെയും മോഡലായും പരസ്യചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബോളിവുഡ് ഇൽ മാത്രം അല്ല മലയാളത്തിലും നിരവതി ആരാധകരുള്ള താരമാണ് കൃതി സനോൺ. ഒട്ടേറെ മലയാളീ ആരാധകരും കൃതി സനോണിന് ഉണ്ട്. ബോളിവുഡ് ഇൻഡസ്ട്രിയൽ തന്റെ സാനിദ്യം അറിയിച്ചിട്ട് അധിക കാലം ആയിട്ടില്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ കൃതി സനോണിന് സാധിച്ചു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ