ക്യൂട്ട് ലുക്കിൽ മലയാളികളുടെ പ്രിയ താരം ഭാവന. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

 


മലയാളം സിനിമ പ്രേമികളുടെ പ്രിയപ്പെട്ട തരങ്ങളിൽ ഒരാളാണ് ഭാവന. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമ മേഖലയിലേക്ക് കടന്ന് വന്ന ഭാവന ഒരുപാട് മികച്ച കതപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. 2002 ഇൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഭാവന പിന്നീട് നിരവതി വത്യസ്ഥാങ്ങളായ കാതപാത്രങ്ങൾ ചെയ്തു.


ഇപ്പോൾ തരാം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ക്യൂട്ട് ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പിങ്ക് ഡ്രെസ്സിൽ വളരെ ഏറെ ക്യൂട്ട് ലുക്കിൽ വന്ന താരത്തിന്റെ ഫോട്ടോസ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കഴിഞ്ഞു. നിരവധി ആരാധകരാണ് ഫോട്ടോക്ക് കമ്മെന്റുമായി എത്തിയിരിക്കുന്നത്. സിനിമയിൽ ഒട്ടേറെ ബോൾഡ് ആയ കാരക്റ്റർ ചെയ്ത താരമാണ് നടി ഭാവന.


80 ഓളം ചിത്രങ്ങളിൽ അഭിനയിച്ച താരം രണ്ട് കേരള സ്റ്റേറ്റ് ഫിലിം അവാർഡും സ്വന്തമാക്കി. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ തുടങ്ങി ഒട്ടേറെ ഇൻഡസ്ട്രികളിൽ അഭിനയിച്ച താരം സൗത്ത് ഇന്ത്യയിലെ തന്നെ ഒട്ടേറെ ആരാധകരുള്ള ഒരു താരമാണ്. കുട്ടിത്തം നിറഞ്ഞ മുഖഭവത്തോടെ ഉള്ള ഭാവനയുടെ പുത്തൻ ഫോട്ടോസ് ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.


തൃശൂർ ജില്ലയിലാണ് ഭാവനയുടെ ജനനം. സ്കൂൾ കാലം തൊട്ട് കലാ മേഖലയിൽ വളരെ ഏറെ സജീവമാണ് നടി ഭാവന. തന്റെ ആദ്യ ചിത്രത്തിൽ കൂടെ തന്നെ തന്റെ അഭിനയ മികവ് തെളിയിക്കാൻ ഭാവനക്ക് സാധിച്ചു. ഇപ്പോൾ വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന തരത്തിന്റ തിരിച്ചു വരവിനായി കാത്തു നിൽക്കുകയാണ് ആരാധകർ.


സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് ഭാവന. തന്റെ വിശേഷങ്ങളും ഫോട്ടോസും എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെക്കാറുണ്ട്. നിരവതി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഭാവനക്ക് ഉള്ളത്. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് താരം.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ