കിടിലൻ ലുക്കിൽ മലയാളികളുടെ പ്രിയ താരം മാളവിക മോഹനൻ. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

 







മലയാളം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. പ്രദാനമായും മലയാളം, തമിഴ് മേഖലയിലാണ് മാളവിക തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. അതിന് പുറമെ ഹിന്ദി, തെലുഗ് ഇൻഡസ്ട്രിയൽ ഉം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമട്ടോഗ്രാഫർ ആയ മോഹനന്റെ മകളാണ് മാളവിക.


ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബോൾഡ് ആൻഡ് ഹോട് ലുക്കിൽ ആരുടെയും മനം മയക്കുന്ന ഫോട്ടോസ് പങ്ക് വച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് മാളവിക. തന്റെ പുത്തൻ ഫോട്ടോസും വീഡിയോ യും എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്.


നിരവതി ആരാധകരാണ് ഫോട്ടോക്ക് കമ്മെന്റുമായി എത്തിയിരിക്കുന്നത്. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും വളരെ ബോൾഡ് ആണ് മാളവിക. ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മാളവിക തന്റെ ആദ്യ സിനിമയിൽ കൂടെ തന്നെ ആരാധകരുടെ മനസ്സിൽ കയറി പറ്റി.


പട്ടം പോലെ എന്ന ചിത്രത്തിൽ റിയ എന്ന കതപാത്രം ആണ് മാളവിക അവരിപ്പിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ മലവികക്ക് സാധിച്ചു. വ്യത്യസ്‌തമായ അഭിനയ മികവും തന്റെതായ ശയിലിയുമാണ് മലവികയെ മറ്റു നടിമാരിൽ നിന്ന് വൈത്യസ്‌തയആക്കുന്നത്.


താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഫോട്ടോസ് എല്ലാം നിമിഷ നേരംകൊണ്ടാണ് വൈറൽ ആയി മാറുന്നത്. ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് മാളവിക മോഹനൻ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം തന്റെ ഫോട്ടോസ് എല്ലാം പങ്ക് വെക്കാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ ഇരുപത് ലക്ഷത്തിനു മുകളിൽ ഫോളോവെർസ് ആണ്  താരത്തിന് നിലവിൽ ഉള്ളത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ