ഹോട്ട് ലുക്കിൽ പ്രിയ താരം ശ്രുതി ഹസൻ. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

 




സൗത്ത് ഇന്ത്യൻ സിനിമ ആരാധകരുടെ പ്രിയപ്പെട്ട നായികയാണ് ശ്രുതി ഹസൻ. പ്രശസ്ത സിനിമ നായകൻ കമൽ ഹസന്റെ മകളാണ് ശ്രുതി ഹസൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ ശ്രുതിക്ക് സാധിച്ചു. തമിഴ് തെലുഗ് ഹിന്ദി തുടങ്ങി ഇന്ത്യയിലെ തന്നെ എല്ലാ ഇൻഡസ്ടറിയിലും താരം തന്റെ കഴിവ് തെളിയിച്ച കഴിഞ്ഞു. വളരെ ഏറെ ബോൾഡ് ആയ വ്യക്തിയാണ് ശ്രുതി. താരം തിരഞ്ഞെടുക്കന്ന കതപാത്രങ്ങളും വളരെ ബോൾഡ് ആണ്.



ഇപ്പോൾ താരം സോഷ്യൽ  മീഡിയയിൽ പങ്ക് വച്ച ഫോട്ടോസ്  ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.   വളരെ ഹോട്ട് ലുക്കിൽ ഉള്ള ശ്രുതിയുടെ  ഫോട്ടോസ്  ഇതിനോടകം  ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.  ഹോട്
ലുക്കിൽ ഒരു ഹോളിവുഡ് നായികയെ പോലെ ആണ് ശ്രുതിയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌. നിരവതി ആരാധകരാണ് ഫോട്ടോക്ക് കമ്മെന്റുമായി എത്തിയിരിക്കുന്നത്.


അതോടൊപ്പം ഒരുപാട് നെഗറ്റിവ് കമന്റും ഫോട്ടോക്ക് താഴെ വരുന്നുണ്ട്. മാഡം അണ്ടർ വെയർ ഒന്നും ഇട്ടിട്ടില്ലേ എന്നാണ് ചിലരുടെ കമന്റ്‌. എന്തായാലും ഹോട് ലൂക്കിലുള്ള ശ്രുതിയുടെ ഫോട്ടോസ് ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. സോഷ്യൽ മീഡിയിൽ വളരെ ഏറെ സജീവമാണ് ശ്രുതി ഹസൻ. തന്റെ പുത്തൻ ഫോട്ടോസ് എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെക്കാറുണ്ട്.






   ആരാധകർക് എന്നും പ്രിയപ്പെട്ട താരമാണ് ശ്രുതി. അത്കൊണ്ട് തന്നെ താരം പങ്ക് വെക്കുന്ന ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയിൽ ആഘോഷിക്കാറുണ്ട്. അഭിനയ മികവിലും നടൻ കമൽ ഹസന്റെ കഴിവ് ലഭിച്ചിട്ടുള്ള താരമാണ് ശ്രുതി.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ