ബീച്ചിൽ അവധി ആഘോഷിച് സാനിയ ഇയ്യപ്പൻ. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.
ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. അഭിനയത്തിന് പുറമെ ഒരു മികച്ച ഡാൻസർ കൂടി ആയ സാനിയ നിരവതി ടെലിവിഷൻ റിയാലിറ്റി ഷോകളിലും സജീവ സാനിദ്യമായിരുന്നു. സിനിമ അഭിനയത്തിന് മുന്നേ തന്നെ ഡാൻസിലൂടെ നിരവതി ആരാധകരെ സൃഷ്‌ടിച്ച താരമാണ് സാനിയ.
ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബീച്ചിൽ അവധി ആഘോഷിച് അടിച് പൊളിക്കുന്ന താരത്തിന്റെ ഗ്ലാമർ ഫോട്ടോസും ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് സാനിയ ഇയ്യപ്പൻ. തന്റെ ഡാൻസ് വിഡിയോസും ഗ്ലാമർ ഫോട്ടോസും എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കാറുണ്ട്.
ഗ്ലാമർ ലുക്കിൽ ബീച്ചിൽ അടിച് പൊളിക്കുന്ന സാനിയയുടെ ഫോട്ടോസ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. വളരെ ഹോട് ലുക്കിൽ ഉള്ള താരത്തിന്റെ ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വളരെ ഏറെ ഗ്ലാമർ ലുക്കിൽ ഉള്ള ഫോട്ടോസ് ആണ് താരം പങ്ക് വച്ചിരിക്കുന്നത്.
മലയാളത്തിലെ തന്നെ വളരെ ബോൾഡ് ആയ നായികമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. അത്കൊണ്ട് തന്നെ ദാരാളം വിമർശനങ്ങളും താരത്തിന് കേൾക്കേണ്ടി വരാറുണ്ട്. നിരവതി ആരാധകരാണ് ഫോട്ടോക്ക് താഴെ കമ്മെന്റുമായി എത്തിയിരിക്കുന്നത്. തന്റെ ആദ്യ സിനിമയിൽ തന്നെ ഒട്ടേറെ ആരാധകരെ ഉണ്ടാക്കിയ താരമാണ് സാനിയ ഇയ്യപ്പൻ.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ