ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയ താരം മീര നന്ദൻ. വീഡിയോ പങ്ക് വച് താരം.




ദിലീപ് നായകനായി എത്തിയ മുല്ല എന്ന മലയാളം സിനിമയിലൂടെ കടന്ന് വന്ന് മലയാളീ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മീര നന്ദൻ. ടെലിവിഷൻ അവതരകയായി കരിയർ ആരംഭിച്ച നടി മീര നന്ദൻ പിന്നീട് സിനിമയിലേക്ക് കടന്ന് വരികയായിരുന്നു. ആദ്യ ചിത്രമായ മുല്ല വൻ വിജയമായതോടെ മീര നന്ദൻ എന്ന പുതു മുഖ നായിക മലയാളികുളടെ പ്രിയ തരമായി മാറി. പിന്നീട് അങ്ങോട്ട് ഒട്ടേറെ മികവുറ്റ കാതപാത്രങ്ങൾ ചെയ്ത് നമ്മളെ ഏവരെയും വിസ്മയിപ്പിച്ചു മീര നന്ദൻ.


ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച അതീവ ഗ്ലാമർ ലുക്കിൽ ഉള്ള ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സിനിമയിൽ കൂടുതൽ നാടൻ രീതിയിലുള്ള കാതപാത്രങ്ങൾ ആണ് മീര നന്ദൻ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ജീവിതത്തിൽ താൻ വളരെ ഗ്ലാമറസ് ആണെന്ന് തെളിയിച്ചിരിക്കുകയാണ് മീര നന്ദൻ. ഏറെ കാലമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന താരം ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിൽ സെറ്റിൽ ആണ്.


സിനിമ യിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് മീര നന്ദൻ. തന്റെ വിശേഷങ്ങളും ഫോട്ടോസും എല്ലാം തരാം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ഏറെ ആരാധകരുള്ള താരത്തിന്റെ ഫോട്ടോസ് എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്.


നാടൻ വേഷങ്ങൾ മാത്രമല്ല ഗ്ലാമർ വേഷങ്ങളും തനിക്ക് കൈകാര്യം ചെയ്യാൻ സാദിക്കും എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മീര നന്ദൻ. നിരവതി ആരാധകരാണ് മീരയുടെ ഫോട്ടോക്ക് കമ്മെന്റുമായി എത്തിയിരിക്കുന്നത്. അതീവ ഗ്ലാമർ ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോസ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കഴിഞ്ഞു.


ബോളിവുഡ് നായികമാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള മീരയയുടെ ഫോട്ടോസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മലയാളത്തിന് പുറമെ തമിഴ്, തെലുഗ് മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അങ്ങനെ സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നായികമാരിൽ ഒരാളായി മീര നന്ദൻ.


2014 ഇൽ റേഡിയോ ജോക്കി ആയി ദുബായ് ലേക്ക് പോയ താരം ഇപ്പോൾ അഭിനയവും ജോലിയും ഒന്നിച്ചു കൊണ്ട് പോകുന്നു. സിനിമയിൽ നിരവതി അവാർഡുകൾ വാരി കൂടിയ താരമാണ് മീര നന്ദൻ. നല്ല വേഷങ്ങൾ ഇനിയും ചെയ്യാൻ താല്പര്യം ഉണ്ട് എന്ന് അറിയിച്ച താരം ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിൽ ആണ്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ