പോസ്റ്റുകള്‍

നവംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പിറന്നാൾ ആശംസിച്ചവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഫോട്ടോ പങ്കുവെച്ച് പ്രിയതാരം സംയുക്ത വർമ്മ….

ഇമേജ്
ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു സംയുക്ത വർമ്മ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം കേവലം നാലു വർഷം മാത്രമായിരുന്നു മലയാള സിനിമാ ലോകത്ത് സജീവമായി നിലകൊണ്ടത്. പക്ഷേ ഈ ചുരുങ്ങിയ കാലയളവിൽ താരം ഉണ്ടാക്കിയ ഓളം ചെറുതല്ല. നാലുവർഷത്തിൽ 18 സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഓരോ സിനിമകളിലും ഒന്നിനൊന്ന് മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്. ഏതു വേഷവും തനിക്ക് ചേരുമെന്ന് ഈ സിനിമകളിലൂടെ താരം തെളിയിക്കുകയും ചെയ്തു. 1999 ൽ അഭിനയം ആരംഭിച്ച താരം 2002 ൽ അഭിനയം നിർത്തുകയും ചെയ്തു. 2002 ൽ പ്രശസ്ത സിനിമാതാരം ബിജു മേനോൻ താരത്തെ കല്യാണം കഴിക്കുകയും പിന്നീട് താരം അഭിനയരംഗത്ത് നിന്ന് മാറി നിൽക്കുകയും ചെയ്തു. സിനിമയിൽ നിന്ന് വിട്ടുനിന്നങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒന്നര ലക്ഷത്തിനു മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങൾ സജീവമല്ലാത്ത സമയത്ത് താരം കേരളക്കരയിൽ ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. ഇപ്പോൾ അഭിനയരംഗത്ത് സജീവമല്ലെങ്കിലും താരത്തെ ഇ...

അന്ന് കയ്യിൽ ഉണ്ടായിരുന്നത് 1000 രൂപ, റിമി ടോമി തന്നോട് പറഞ്ഞത് ഇങ്ങനെ; മഞ്ജു പത്രോസിന്റെ പറയുന്നു..!

ഇമേജ്
വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജു സുനിച്ചന്‍. ഈ ഷോ കഴിഞ്ഞതിന് ശേഷമായാണ് സിനിമയിലും ചാനല്‍ പരമ്പരകളിലുമൊക്കെ മഞ്ജുവിന് അവസരം ലഭിച്ചത്. മഞ്ജു മാത്രമല്ല ഭര്‍ത്താവായ സുനിച്ചനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഭർത്താവ് സുനിച്ചനൊപ്പം പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയാണ് മഞ്ജു മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു. ഇപ്പോഴിതാ തന്റെ കരിയറിൻ്റെ തുടക്കത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് മഞ്ചു. വെറുതേ അല്ല ഭാര്യ’യുടെ ഫൈനലിൽ സമ്മാനിതരായി നിൽക്കവേ, മഞ്ജു പരിപാടിയുടെ ഓഡിഷനിൽ പങ്കെടുക്കാൻ എത്തുമ്പോൾ തങ്ങളുടെ കയ്യിൽ 1000 രൂപ പോലും തികച്ചെടുക്കാൻ ഉണ്ടായിരുന്നില്ല എന്ന് തുറന്നു പറഞ്ഞിരുന്നു. ആ വേദിയിൽ വച്ച് നടിയും ഗായികയുമായ റിമി ടോമി പറഞ്ഞ വാക്കുകള്‍ സത്യമായതിന്റെ സന്തോഷത്തിലാണ് മഞ്ജു. മഞ്ജുവും ഭർത്താവ് സുനിച്ചനും എന്തായാലും സെമി റൗണ്ട് വരെ എത്തും എന്നായിരുന്നു അന്ന് റിമി ടോമി മഞ്ജുവിനോട് പറഞ്ഞത്. ‘മഞ്ജുവും സുനിച്ചനും ഉറപ്പായും സിനിമയിലെത്തും…’. റിമി ടോമി പറഞ്ഞ വാക്കുകൾ ആണ് തനിക്ക് പ്രചോദനം ആയത് എന്നും മഞ്ജു പറയുന...

ഇഷാനി കൃഷ്ണയുടെ കിടിലൻ വെയിറ്റ് ട്രിയനിങ്..! വ്ലോഗ് വീഡിയോ പങ്കുവച്ച് താരം..

ഇമേജ്
സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗമുണ്ടാക്കിയ താരകുടുബമായിരിക്കും നടൻ കൃഷ്ണ കുമാറിന്റെ. ഒരു കാലത്ത് വില്ലൻ, സഹവേഷങ്ങളിലൂടെ സിനിമ പ്രേമികളെ വിസ്മയിപ്പിച്ച അഭിനേതാവായിരുന്നു കൃഷ്ണ കുമാർ. മികച്ച അഭിനയ വൈഭവ കൊണ്ട് തന്റെതായ സ്ഥാനം പതിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ നടൻ സിനിമകളിൽ കുറവാണെങ്കിലും പരമ്പരകളിൽ നിറഞ്ഞു നിൽക്കാറുണ്ട്.കൃഷ്ണ കുമാറിനെ മലയാളികൾ ഏറ്റെടുത്തത് പോലെ തന്റെ മക്കളെയും പ്രേഷകർക്ക് ഏറെ പ്രിയമാണ്. മുതിർന്ന മകളായ അഹാന ഇന്ന് മോളിവുഡിലെ മുൻനിര നായികമാരുടെ കൂട്ടത്തിലെത്തിയിരിക്കുകയാണ്. ടോവിനോ പ്രധാന കഥാപാത്ര പങ്ക് വഹിച്ച ലൂക്കാ സിനിമയിലാണ് നായിക പ്രാധാന്യമുള്ള കഥാപാത്രത്തിനു ജീവൻ നൽകുന്നത്. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലേക്ക് കടന്നിരിക്കുകയാണ്.  മമ്മൂക്കയുടെ വൻ എന്ന ചലചിത്രത്തിലാണ് ഇഷാനി തുടക്കം കുറിച്ചത്.പിതാവിനോടപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില മക്കളിൽ ഒരാളാണ് ഇഷാനി. ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ ആയത് കൊണ്ട് തന്നെ അനേകം പിന്തുണയാണ് സൈബർ ലോകത്ത്‌ നിന്നും ലഭിക്കാറുള്ളത്. ആറ് ലക്ഷത്തിനു മുകളിൽ ഫോള്ളോവർസാnണ് ഇൻസ്റ്റാഗ്രാമിൽ ഇഷാനിയ്ക്കുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വണ്ണം ...

അതിരുകളില്ലാതെ പ്രണയിക്കുക! സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ലെ സ്ബി യൻ ഫോട്ടോ ഷൂട്ട് വീഡിയോ…

ഇമേജ്
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ നമുക്ക് ധാരാളമായി കാണാൻ സാധിക്കും. ഓരോ ഫോട്ടോ ഷൂട്ട് കളയും അത്ഭുതത്തോടെയാണ് സോഷ്യൽ മീഡിയ യൂസേഴ്സ് കാണുന്നത്. ഫോട്ടോഷൂട്ടുകൾ നടത്താൻ വേണ്ടി എന്തെങ്കിലും ഒരു കാരണം കണ്ടെത്തുന്ന അവസ്ഥയിലേക്കാണ് സമൂഹം മാറിയിരിക്കുന്നത്. എന്ത് കാര്യമാണെങ്കിലും ഫോട്ടോഷൂട്ട് ലൂടെ പ്രേക്ഷകരെ അറിയിക്കുകയാണ് ഇപ്പോൾ പലരും. പ്രി വെഡിങ് ഫോട്ടോഷൂട്ട് മുതൽ ഡെലിവറി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് എല്ലാവരുടേതും. വെറൈറ്റി ആശയങ്ങളാണ് ഫോട്ടോഷൂട്ടുകൾ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കുന്ന തിരക്കിലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽസ് ഫോട്ടോഷൂട്ട് നടത്തുന്ന ഫോട്ടോഗ്രാഫർമാരും. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ട...

പൊളപ്പൻ ഫോട്ടോകളുമായി പ്രിയ മോഡൽ…🔥🔥 ഫോട്ടോകൾ ഒരേ പൊളി 💥…

ഇമേജ്
സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട്കളുടെ തവളമായി മാറിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകളാണ്. വ്യത്യസ്ത തരത്തിലുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ ദിവസേന സോഷ്യൽ മീഡിയയിലൂടെ നാം കാണാറുണ്ട്. വെറൈറ്റി കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ബോധം ഇപ്പോൾ ഫോട്ടോഷൂട്ട് നടത്തുന്ന ഒട്ടുമിക്ക എല്ലാവർക്കുമുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് പലരും. പലരും അതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. വൈറൽ ആവുക എന്നത് തന്നെയാണ് ഏവരുടെയും ലക്ഷ്യം. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും നാം സോഷ്യൽ മീഡിയയിൽ കാണുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ക്ക് സോഷ്യൽ മീഡിയയിൽ ഡിമാൻഡ് കൂടുതലാണ്. അവകൾ പെട്ടെന്നുതന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരുപാട് വെറൈറ്റി ഫോട്ടോഷൂട്ടുകൾ നാം ദിവസവും കാണുന്നുണ്ട്. സദാചാരവാദികൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകളും, നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന കിടിലൻ ഫോട്ടോഷൂട്ട് കളും സോഷ്യൽ ...