പൊളപ്പൻ ഫോട്ടോകളുമായി പ്രിയ മോഡൽ…🔥🔥 ഫോട്ടോകൾ ഒരേ പൊളി 💥…
സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട്കളുടെ തവളമായി മാറിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്
വെറൈറ്റി ഫോട്ടോഷൂട്ടുകളാണ്. വ്യത്യസ്ത തരത്തിലുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ ദിവസേന സോഷ്യൽ മീഡിയയിലൂടെ നാം കാണാറുണ്ട്.



വെറൈറ്റി കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ബോധം ഇപ്പോൾ ഫോട്ടോഷൂട്ട് നടത്തുന്ന ഒട്ടുമിക്ക എല്ലാവർക്കുമുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് പലരും. പലരും അതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. വൈറൽ ആവുക എന്നത് തന്നെയാണ് ഏവരുടെയും ലക്ഷ്യം.



ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും നാം സോഷ്യൽ മീഡിയയിൽ കാണുന്നത്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ക്ക് സോഷ്യൽ മീഡിയയിൽ ഡിമാൻഡ് കൂടുതലാണ്. അവകൾ പെട്ടെന്നുതന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരുപാട് വെറൈറ്റി ഫോട്ടോഷൂട്ടുകൾ നാം ദിവസവും കാണുന്നുണ്ട്.



സദാചാരവാദികൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകളും, നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന കിടിലൻ ഫോട്ടോഷൂട്ട് കളും സോഷ്യൽ മീഡിയയിൽ ഒരേസമയം നമുക്ക് ദർശിക്കാൻ സാധിക്കും. എല്ലാം അതിന്റെതായ രീതിയിൽ നീതി പുലർത്തുകയാണ്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടക്കുന്ന സെലിബ്രിറ്റികൾ ആണ് ഇപ്പോൾ നമ്മുടെ മലയാളക്കരയിൽ വരെ കാണാൻ സാധിക്കുന്നത്.



പ്രമുഖ നടിമാർ വരെ ബികിണി ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ്. സാനിയ ഇയ്യപ്പൻ, സംയുക്ത മേനോൻ തുടങ്ങിയവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ബിക്കിനി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർ മുതൽ മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്.



ഇത്തരത്തിൽ ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ താരമാണ് ടിയാഷാ ബറ്റാചര്യ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്.



ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഇപ്പോൾ വീണ്ടും വെറൈറ്റി ഹോട്ട് ഫോട്ടോഷൂട്ട് നടത്തി താരം സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നു. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോയിൽ ആണ് താരം കാണപ്പെടുന്നത്. ഇന്ദ്രജിത്ത് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ