പോസ്റ്റുകള്‍

ഒക്‌ടോബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കിടപ്പറ രംഗങ്ങളില്ല, പ്രേക്ഷകർക്ക് ദഹിക്കാത്ത ഒരു രംഗം പോലും സീരിയലുകളിൽ ഷൂട്ട് ചെയ്യാറില്ല, ബീന ആന്റണി🔥🔥

ഇമേജ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. ബിഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്ന നടി ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. 1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ൽ താരം മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്. നിലവിൽ മൗനരാഗം, പൂക്കാലം വരവായി എന്നീ സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്. സീരിയലുകൾക്ക് സെൻസറിം​ഗ് വേണമെന്ന പരാമർശത്തിനെതിരെ ബീന ആന്റണി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വാക്കുകളിങ്ങനെ, സീരിയലുകളിൽ ഒരിക്കൽ പോലും പട്ടിയെന്നോ തെണ്ടിയെന്നോ പോലുള്ള വാക്കുകൾ പോലും ഉപയോഗിക്കുന്നില്ല. വളരെ വൾഗറായ രീതിയിൽ എക്‌സ്‌പോസ് ചെയ്ത് ഞങ്ങൾ കാണിക്കാറില്ല. ഇഴുകി ചേർന്ന് അഭിനയിക്കാറില്ല. കിടപ്പറ രംഗങ്ങളില്ല. കുടുംബ പ്രേക്ഷകർക്ക് ദഹിക്കാത്ത ഒരു രംഗം പോലും സീരിയലുകളിൽ ഷൂട്ട് ചെയ്യാറില്ല. പിന്നെന്തിനാണ് സീരിയലുകളിൽ സെൻസറിംഗ് കൊണ്ടുവരുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ ഞാൻ സീരിയൽ മേഖലയ...

ബിക്കിനിയിൽ മനം മയക്കി പൂനം ഭജ്വ 😍🔥🔥 പൊളി ഫോട്ടോസ് കാണാം 👌

ഇമേജ്
ഒന്നിലധികം ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്ത അഭിനേത്രിയാണ് പൂനം ബജ്‌വ. മലയാളം, കന്നഡ, തമിഴ്, തെലുങ്കു സിനിമകളിൽ ആണ് താരം കൂടുതൽ ആയി അഭിനയിച്ചത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയം താരം പ്രകടിപ്പിക്കുന്നു ചെയ്ത വേഷങ്ങളിലൂടെ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ അഭിനയിച്ചാലും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് പ്രേക്ഷകർ നൽകാറുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് വലിയ ഒരു ആരാധകവൃന്ദം ഉണ്ടാവാൻ കാരണവും മികച്ച അഭിനയം തന്നെയാണ്. മോഡലിംഗ് രംഗങ്ങളിൽ തിളങ്ങി നിന്ന ശേഷമാണ് അഭിനയം മേഖലയിലേക്ക് താരം കടന്നു വരുന്നത്. പഠന സമയത്ത് തന്നെ പാർട്ട്‌ ടൈം മോഡലിംഗ് ചെയ്തിരുന്നു. ഒരു റാമ്പ് വാകിൽ താരത്തെ കണ്ട ഡയറക്ടർ ആണ് സിനിമ ജീവിതത്തിലേക്കുള്ള വഴിതെളിയിച്ചത്. മോഡൽ രംഗത്ത് തന്നെ താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. നടിയായും, മോഡലായും തിളങ്ങിയ താരം ഇതിനകം ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേ...

അയാൾ ദുബായിൽ നിന്ന് വരുമ്പോഴൊക്കെ എന്റെ വീട്ടിലായിരുന്നു താമസിച്ചത്, വിവാഹം കഴിക്കാമെന്ന് കരുതി പക്ഷെ അയാൾ എന്നെ ചതിച്ചു; തുറന്ന് പറഞ്ഞ് ആര്യ..!

ഇമേജ്
ടെലിവിഷന്‍ അവതാരകയായും അഭിനേത്രിയായുമൊക്കെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ ഹാസ്യ കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നതും സിനിമയിലേക്ക് വരുന്നതും. തുടർന്ന് കുഞ്ഞിരാമായണം, പ്രേതം, തോപ്പില്‍ ജോപ്പന്‍, അലമാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ്‌ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥികൂടിയായിരുന്നു. ഇപ്പോൾ കാമുകനായ ജാനിനെക്കുറിച്ചുള്ള വെളുപ്പെടുത്തിയിരിക്കുയാണ് ആര്യ. ഞങ്ങൾ ഇരുവരും തമ്മിൽ നല്ല സൗഹൃതത്തിലായിരുന്നു. പിന്നീട് ഞങ്ങൾ തമ്മിലുള്ള ചിത്രങ്ങൾ പങ്ക് വെക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം എന്നിൽ നിന്നും വിട്ട് പോകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അദ്ദേഹം എന്നിൽ നിന്നും ഒരുപാട് അകന്നു എന്ന് മനസ്സിലായത് ബിഗ് ബോസ് ഷോയിൽ നിന്നും ഇറങ്ങാതിയതിന് ശേഷമാണ്. ഞങ്ങൾ തമ്മിൽ ലിവിങ് ടുഗെദർ എന്ന അടുപ്പം ഉണ്ടായിരുന്നു. ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ദുബായിൽ ആയിരുന്നു ജാൻ നാട്ടിൽ വരുമ്പോൾ എന്റെ കൂടെ വീട്ടിലായിരുന്നു താമസ...