ബിക്കിനിയിൽ മനം മയക്കി പൂനം ഭജ്വ 😍🔥🔥 പൊളി ഫോട്ടോസ് കാണാം 👌
ഒന്നിലധികം ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്ത അഭിനേത്രിയാണ് പൂനം ബജ്‌വ. മലയാളം, കന്നഡ, തമിഴ്, തെലുങ്കു സിനിമകളിൽ ആണ് താരം കൂടുതൽ ആയി അഭിനയിച്ചത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയം താരം പ്രകടിപ്പിക്കുന്നു



ചെയ്ത വേഷങ്ങളിലൂടെ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ അഭിനയിച്ചാലും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് പ്രേക്ഷകർ നൽകാറുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് വലിയ ഒരു ആരാധകവൃന്ദം ഉണ്ടാവാൻ കാരണവും മികച്ച അഭിനയം തന്നെയാണ്.



മോഡലിംഗ് രംഗങ്ങളിൽ തിളങ്ങി നിന്ന ശേഷമാണ് അഭിനയം മേഖലയിലേക്ക് താരം കടന്നു വരുന്നത്. പഠന സമയത്ത് തന്നെ പാർട്ട് ടൈം മോഡലിംഗ് ചെയ്തിരുന്നു. ഒരു റാമ്പ് വാകിൽ താരത്തെ കണ്ട ഡയറക്ടർ ആണ് സിനിമ ജീവിതത്തിലേക്കുള്ള വഴിതെളിയിച്ചത്. മോഡൽ രംഗത്ത് തന്നെ താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു.



നടിയായും, മോഡലായും തിളങ്ങിയ താരം ഇതിനകം ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. 2005 ൽ പുറത്തിയ തെലുങ്കു സിനിമയായ മോഡറ്റി സിനിമയിലൂടെ അഭിനയം ആരംഭിച്ച നടിയാണ് താരം. പിന്നീടങ്ങോട്ട് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു.



2008 ലാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. സേവൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. തെലുങ്കിലും താരം അഭിനയിച്ചു. മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ താരത്തിന് മലയാളികൾക്കിടയിലും ഒരുപാട് ആരാധകരുണ്ട്.



മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി എന്ന മലയാള സിനിമയിലെ വേഷം ശ്രദ്ധേയമായിരുന്നു. ചൈനാടൗൺ, വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ, പെരുച്ചായി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ്, തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ് മലയാളത്തിന് പുറമെ ഒരുപാട് തമിഴ് തെലുങ്ക് സിനിമകളിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.



സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 23 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിലെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗ്ലാമറസ് ഫോട്ടോയാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

















അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ