പൊട്ടാസ് മലയാളം ഷോർട് ഫിലിമിലെ നായികയെ കൂടുതൽ അറിയാം: കൂടെ നല്ല ചൂടൻ ഫോട്ടോഷൂട് ചിത്രങ്ങളും കണ്ടുനോക്കു…!!🔥🔥🔥

   


 

അടുത്തിടെ പുറത്തിറങ്ങിയ ഏതാനും ഹ്രസ്വ ചിത്രങ്ങളിലൂടെ താരമായ നടിയാണ് എലിഷെറ റായ്. 'ദേ പാല്' എന്ന പേരിലെത്തിയ ആദ്യത്തെ ഹ്രസ്വ ചിത്രത്തൽ ഗ്ലാമർ‍ പ്രകടനത്തിലൂടെ എലിഷെറ നിരവധി ആരാധകരെ നേടി. അതിനുപിന്നാലെ 'കൊച്ചു ഗള്ളി', 'പൊട്ടാസ്', 'മൈ ബോസ്' തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും യൂട്യൂബിൽ വൈറലായതോടെ സോഷ്യൽമീഡിയയിൽ നിരവധി ആരാധകരാണ് എലിഷെറയ്ക്കുള്ളത്. ഇൻസ്റ്റയിൽ ഏറെ സജീവമായ എലിഷെറ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

ഒരു ഗ്രാമീണ പെൺകുട്ടിയായിട്ടാണ് എലിഷെറ ഹ്രസ്വ ചിത്രത്തിലൂടെയെത്തിയത്. പാൽ വിതരണം ചെയ്യുന്ന ഒരു ആൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള കഥ പറഞ്ഞ 'ദേ പാല്' എന്ന ഹ്രസ്വ ചിത്രത്തിലായിരുന്നു തുടക്കം.


താരം എന്തെങ്കിലും ഫോട്ടോയോ മറ്റോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചാൽ ഉടനെ തന്നെ അത് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ മുഴുവൻ ആ പോസ്റ്റ്‌ വൈറൽ ആവുന്നതും ഒരു സാധാരണ സംഭവം ആണ്. ഒട്ടനവധി ആളുകൾ ആരാധകർ ആയി ഉള്ള താരത്തിന് ഇൻസ്റ്റാഗ്രാമിൽ ആരാധകർ കൊടുക്കുന്ന പിന്തുണ പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും അപ്പുറം ആണ്.







താരം എന്തെങ്കിലും ഫോട്ടോയോ മറ്റോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചാൽ ഉടനെ തന്നെ അത് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ മുഴുവൻ ആ പോസ്റ്റ്‌ വൈറൽ ആവുന്നതും ഒരു സാധാരണ സംഭവം ആണ് ഇപ്പോൾ. നായികയുടെ വികാര ഭാവങ്ങൾ അത് പോലെ തന്നെ അഭിനയിച്ചു പ്രേതിഫലിപ്പിക്കാൻ ഉള്ള നായികയുടെ കഴിവ്, താരത്തിന് ഒരുപാട് ആരാധകരെ സമ്പാദിച്ചു കൊടുത്തിട്ടുണ്ട്.






യൂട്യൂബിൽ ഹിറ്റ്‌ ആയ മൂന്നു ഷോർട് ഫിലിംകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങുന്നത്. പൊട്ടാസ്, ദേ പാൽ, കൊച്ചു ഗള്ളി എന്നിവ ആണ് താരത്തിന് ആരാധകരെ നേടി കൊടുത്ത ഷോർട് ഫിലിമുകൾ. ചെന്താമര എന്ന ഷോർട് ഫിലിം ആണ് താരത്തിന്റെ പുതിയ ഷോർട് ഫിലിം, സോഷ്യൽ മീഡിയയിൽ ഇതിന്റെ ട്രൈലെർ വൈറൽ ആയിരുന്നു.ചെന്താമര എന്ന ഷോർട് ഫിലിമിലും താരം ഗ്ലാ മ റ സ് ആയി ഉള്ള കഥാപാത്രം ആണ് അവതരിപ്പിക്കുന്നത് എന്ന് ആണ് പുറത്തു വരുന്ന വാർത്തകൾ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ