സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് താരത്തിന്റെ ഫിറ്റ്നസ് വീഡിയോ… വർക്ക് ഔട്ട് വിഡിയോ കാണാം🔥🔥🔥

 


സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ഒരു സിനിമയിലും സീരിയലിലും അഭിനയിക്കാതെ കേവലം സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് മില്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ കാണാൻ സാധിക്കും.

സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാരേക്കാൾ ആരാധക പിന്തുണയും സോഷ്യൽ മീഡിയ ഫോളോവേഴ്സും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ നിരന്തരമായി എൻഗേജ് ചെയ്തു കൊണ്ടാണ് ഇവർ ഇത്രയധികം ആരാധകരെ നേടിയെടുത്ത. പ്രത്യേകിച്ചും ഇൻസ്റ്റാഗ്രാം ടിക്ക് ടോക്ക് എന്നീ ആപ്ലിക്കേഷനുകളാണ് ഇവർ കൂടുതലും ഉപയോഗിക്കാറുള്ളത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് ഇവരിൽ പലരും തരംഗമാകാൻ ഉള്ള പ്രധാന കാരണം. തുടർച്ചയായി കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റികൾ ആയി മാറിയത്. അതിന്റെ പ്രധാന കാരണം ഗ്ലാമർ ഫോട്ടോകൾ ആണ് ഇപ്പോൾ മാർക്കറ്റ് കൂടുതൽ.

പല രീതിയിൽ പലതരത്തിൽ പല വേഷങ്ങൾ ധരിച്ചു പല ലൊക്കേഷനുകൾ സെലക്ട് ചെയ്തു വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ട് വെച്ചുകൊണ്ട് ഓരോരുത്തരും നടത്തുന്ന ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുകയാണ്. വ്യത്യസ്തത തന്നെയാണ് ഫോട്ടോ ഷോട്ടുകളുടെ ഏറ്റവും വലിയ വിജയം. അതുപോലെ ജീവിതത്തിലെ സന്തോഷം നിമിഷങ്ങളും പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ കാണുന്ന മറ്റൊരു ഫോട്ടോഷൂട്ട് സീറീസ് ആണ്, ഫിറ്റ്നസ് ഫോട്ടോഷൂട്ടുകൾ. അതേപോലെ വർക്കൗട്ട് വീഡിയോകളും സോഷ്യൽ മീഡിയയിൽ സാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. പല പ്രമുഖ നടിമാരുടെ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. പലതും സോഷ്യൽ മീഡിയ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്.

ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയ താരമാണ് അഥിതി മിസ്ത്രി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഒട്ടുമിക്ക ഫോട്ടോകളും ബോൾഡ് ഫോട്ടോകൾ തന്നെയാണ്. ഇപ്പോൾ താരം പങ്കുവെച്ച കിടിലൻ വർക്കൗട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അപ്പോൾ താരത്തിന് ശരീര സൗന്ദര്യ രഹസ്യം ഇതാണല്ലേ എന്ന് പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.


Uploading: 658024 of 658024 bytes uploaded.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ