ആക്ഷൻ ഹീറോ ബിജുവിലെ സുരാജിന്റെ ഭാര്യയെ മറന്നോ… താരത്തിന്റെ ഫോട്ടോകൾ കണ്ട് ഞെട്ടി ആരാധകർ…. പൊളി 🔥🔥🔥

            



2016 ൽ നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ആക്ഷൻ ഹീറോ ബിജു. റിയലസ്റ്റിക് സിനിമ എന്ന നിലയിൽ പുറത്തിറങ്ങിയ സിനിമ മലയാള സിനിമ പ്രേമികൾ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ചു. അബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സിനിമ എല്ലാ മേഖലകളിൽ മികച്ച നിന്നിരുന്നു.

ഈ സിനിമയിൽ സുരാജ് ന്റെ അഭിനയം എടുത്തുപറയേണ്ടതാണ്. പവിത്രൻ എന്ന കഥാപാത്രത്തെയാണ് സുരാജ് ഈ സിനിമയിൽ അവതരിപ്പിച്ചത്. പവിത്രന്റെ ഭാര്യയായി ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പ്രത്യക്ഷപ്പെട്ട താരമാണ് അഭിജ ശിവകല. താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. തീയേറ്റർ ആർട്ടിസ്റ്റ് ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

താരം സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് പുറത്തുവന്നിട്ടുള്ളത്. തികച്ചും അടിപൊളി വേഷത്തിൽ ഗ്ലാമർ ഫോട്ടോകൾ ആണ് താരം ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവച്ചത്. ബി ക്കിനി മോഡൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കണ്ട് തലയിൽ കൈ വച്ചിരിക്കുകയാണ് ആരാധകലോകം.

2012 ല് പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അതിനുമുമ്പ് ഒരു തീയേറ്റർ ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരുപാട് വേദികളിൽ തരും കഴിവ് തെളിയിച്ചിരുന്നു. ദുൽഖർ സൽമാൻ സണ്ണി വെയിൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു.

ഞാൻ സ്റ്റീവ് ലോപ്പസ്, ലുക്കാചുപ്പി, ഉദാഹരണം സുജാത, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. ഇന്ദുലേഖ ഹെയർ കെയർ ഓയിൽ ഉൾപ്പെടെ ഒരുപാട് പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടക ജീവിതത്തിലും സിനിമ ജീവിതത്തിലും ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് കഴിഞ്ഞു.

Abhija
Abhija
Abhija
Abhija

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ