വെള്ളയിൽ ഹോട്ട് ലുക്കിൽ ജാൻവി കപൂർ.. കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ 🔥🔥🔥

 


നിലവിൽ ബോളിവുഡ് സിനിമയിലെ മിന്നും താരമാണ് ജാൻവി കപൂർ. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരു സമയത്ത് ബോളിവുഡ് സിനിമ അടക്കി ഭരിച്ചിരുന്ന ശ്രീദേവി എന്ന മഹാ നടിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി. പക്ഷേ തന്റെ കഴിവ് കൊണ്ട് സിനിമാലോകത്ത് പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു.

2018 ൽ അഭിനയജീവിതം ആരംഭിച്ച തരത്തിന് ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെ പ്രത്യക്ഷപ്പെട്ടാലും സുന്ദരി ആയാണ് താരം കാണപ്പെടുന്നത്. കൂടുതൽ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്ക് വെക്കറുള്ളത്.

വർക്കൗട്ട് ഫോട്ടോകളും താരം സാധാരണയായി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ സുന്ദര ഫോട്ടോ കണ്ട് അത്ഭുതപെട്ടിരിക്കുകയാണ് ആരാധകർ. കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2018ല് പുറത്തിറങ്ങിയ ദടക് എന്ന റൊമാന്റിക് ഹിന്ദി സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇഷാൻ ഘട്ടർ ആയിരുന്നു ഈ സിനിമയിൽ നായകവേഷം കൈകാര്യം ചെയ്തത്. സൈറട്ട് എന്ന മറാത്തി സിനിമയുടെ ഹിന്ദി പതിപ്പായിരുന്നു ദടക്ക്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു.

ഗുഞ്ചൻ സക്സേന ദി കാർഗിൽ എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം ബോളിവുഡിൽ അറിയപ്പെട്ട നടിയായി മാറി. ഹാർദിക് മെഹത്ത സംവിധാനം ചെയ്ത് രാജകുമാർ രാവ്, വരുൺ ശർമ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ റൂഹി എന്ന സിനിമയിലെ ടൈറ്റിൽ കറക്ടർ അവതരിപ്പിച്ചുകൊണ്ട് താരം വീണ്ടും പ്രേക്ഷകഹൃദയത്തെ കീഴടക്കി. താരത്തിന്റെ പല സിനിമകളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.



Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ