ഇതിനേക്കാളും ഗ്ലാമറസ് ആയിട്ടും പൊക്കിൾ കുഴി കാണിച്ച് അഭിനയിക്കുന്ന ഒരുപാട് നടിമാർ ഉണ്ട്, ഇവർക്കൊന്നും തന്റെ ചിത്രങ്ങൾ കണ്ടു മടുത്തില്ലേ?🔥🔥🔥

    


       


 


      

മലയാള ചലച്ചിത്ര ടെലി സീരിയൽ രംഗത്തെ അഭിനേത്രിയാണ് സോനാ നായർ. 1986 ൽ റിലീസ് ആയ ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് മലയാളത്തിൽ സജീവമാകുന്നത്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തുന്നത്.



1996 ൽ പത്ത് വർഷത്തിനു ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തിയത്തിന് ശേഷം ചെയ്ത കഥാപാത്രം എല്ലാം ആളുകളുടെ പ്രശംസ പിടിച്ചു പറ്റുന്നവ ആയിരുന്നു. പിന്നീട് കഥാനായകൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ, ദി കാർ, നാടൻ പെണ്ണും നാട്ടു പ്രമാണിയും, മനസ്സിനക്കരെ തുടങ്ങി എൺപതിലധികം സിനിമകളിൽ ഇതുവരെ വേഷമിട991ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. ആദ്യ മിനിസ്ക്രീൻ പരമ്പര ആളുകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുപോലെ തന്നെയായിരുന്നു സോനാ നായരുടെ കഥാപാത്രവും. അതിനുശേഷം മിനിസ്ക്രീൻ രംഗത്തും തിരക്കുള്ള താരമായി സോന മാറുകയായിരുന്നു. പിന്നീട് വ്യത്യസ്ത ചാനലുകളിൽ ആയി വിരലിലെണ്ണാവുന്നതിലുമധികം മിനിസ്ക്രീൻ പരമ്പരകളിൽ താരം വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി.



പിന്നീട് സിനിമ അഭിനയത്തോടൊപ്പം സീരിയലുകളിലും സജീവ സാന്നിധ്യമായി. രാച്ചിയമ്മ, കടമറ്റത്ത് കത്തനാർ, ജ്വാലയായ്, സമസ്യ, ഓട്ടോഗ്രാഫ് എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇതിൽ സമസ്യ എന്ന സീരിയലിലെ അഭിനയത്തിന് 2006 ലെ മികച്ച സഹ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.




1996 ൽ ആയിരുന്നു താരത്തിൻറെ വിവാഹം. സിനിമ ഛായാഗ്രാഹകനായ ഉദയൻ അമ്പാടി ആണ് താരത്തിൻറെ ഭർത്താവ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ഇടക്കു ചില ഗ്ലാമറസ് കഥാപാത്രങ്ങളും ചെയ്തതോടെ സോഷ്യൽ മീഡിയകളിൽ തരംഗമാകുകയായിരുന്നു.


ഇപ്പോൾ ഈ സംഭവത്തെകുറിച്ച് പ്രതികരിക്കുകയാണ് താരം. ഫേസ്ബുക്ക് അടക്കമുള്ള നിരവധി സമൂഹ മാധ്യമങ്ങളിൽ വിമർശിക്കുന്നതിനു വേണ്ടി മാത്രം ഒരു വിഭാഗം ആളുകൾ ഉണ്ടെന്നും ഇത്തരം വിമർശനങ്ങൾ കൂടുതലും നേരിടേണ്ടി വരുന്നത് സെലിബ്രിറ്റികൾക്ക് ആണ് എന്നും താരം പറയുന്നു.താൻ ഏറ്റെടുക്കുന്ന ഓരോ കഥാപാത്രങ്ങളും തൻറെ ഭർത്താവുമായി ചർച്ച ചെയ്തു മാത്രമാണ് തീരുമാനിക്കുന്നത്.



ഭർത്താവിനോട് ചോദിക്കാതെ താൻ ഒരു വർക്കും ഏറ്റെടുക്കാറില്ല. താൻ ചെയ്യുന്ന കഥാപാത്രത്തെ പറ്റി അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ട് എന്നാണ് താരം പറയുന്നത്. ചെയ്യുന്ന കഥാപാത്രങ്ങളെയും കഥകളെയും പലപ്പോഴും ആദ്യം കേൾക്കുക അദ്ദേഹം ആയിരിക്കും. അതുകൊണ്ടുതന്നെ വിമർശിക്കുന്നവർക്ക് ഒക്കെ അവിടെ കിടന്ന് പറയാം എന്ന് മാത്രമേയുള്ളൂ.




ഞാൻ ചെയ്യുന്നതിനെല്ലാം എൻറെ ഭർത്താവിൻറെ പൂർണ്ണ പിന്തുണ ഉണ്ടെന്നാണ് ഇപ്പോൾ താരം വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യൽമീഡിയയിലും മലയാളികൾക്കിടയിലും സജീവമായ സോനാ നായരുടെ വാക്കുകൾ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ