യൂട്യൂബ് വൈറൽ താരം അഞ്ജിത യുടെ യൂട്യൂബ് വരുമാനം കേട്ടാൽ നിങ്ങൾ ഞെട്ടും….🔥🔥🔥

 


    



 


  



 

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ യൂട്യൂബ് ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ട്വിറ്റർ പോലോത്തതിൽ സജീവമായി ഇടപെട്ടുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്.

ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. അത്ഭുതപ്പെടുത്തുന്ന വളർച്ചയും പ്രശസ്തിയും ആണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. ഇതുവരെ ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ 10 മില്യനിൽ കൂടുതൽ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് പലരും ഇന്ന് ജീവിക്കുന്നത് എന്ന് വേണം പറയാൻ. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകുന്നുണ്ട്. അതിനുവേണ്ടിയുള്ള ഏറ്റവും എളുപ്പമാർഗ്ഗം എന്നോളം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആണ് പലരും തെരഞ്ഞെടുക്കുന്നത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അഞ്ജിത നായർ. ആൽബം ഗാനങ്ങളിൽ അഭിനയിച്ചുകൊണ്ട് ആദ്യമായി ക്യാമറകൾക്ക് മുന്നിൽ എത്തിയ താരം പിന്നീട് സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കുകയുണ്ടായി. തന്റെ ഡെയിലി ലൈഫ് ജീവിതം യൂട്യൂബിൽ പങ്കുവെച്ച കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച കൊണ്ടണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. താരത്തിന്റെ യൂട്യൂബ് വീഡിയോകൾക്ക് ലഭിക്കുന്ന ലൈക്കിനേക്കാൾ കൂടുതൽ ഡിസ്‌ലൈക്ക് ആണെന്ന് വേണം പറയാൻ. നെഗറ്റീവ് പബ്ലിസിറ്റി തന്നെയാണ് താരം ഇത്രയധികം പോപ്പുലറാകാൻ ഉള്ള കാരണം.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വയറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അഭിമുഖത്തിൽ അവതാരകൻ താരത്തോട് മാസവരുമാനം എത്രയാണെന്ന് ചോദിക്കുന്നുണ്ട്. രണ്ടു മുതൽ രണ്ടര ലക്ഷം വരെയാണ് മാസവരുമാനം എന്ന് താരം മറുപടി നൽകുന്നുണ്ട്. കേവലം യൂട്യൂബിൽ നിന്ന് മാത്രമാണ് താരം ഇത്രയധികം വരുമാനം ഉണ്ടാക്കുന്നത്. കൂടാതെ പ്രമോഷനിലൂടെയും താരം ഒരുപാട് വരുമാനമുണ്ടാക്കുന്നുണ്ട് എന്നും പറയുന്നുണ്ട്.





  




 








 





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ