മെലിഞ്ഞവർക്ക് മാത്രമല്ല, തടി ഉള്ളവർക്കും ബി ക്കിനി ചേരും!! പ്രിയ മോഡലിന്റെ ഫോട്ടോകൾ വൈറലാകുന്നു🔥🔥🔥

    


  


ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. പല രീതിയിൽ വ്യത്യസ്തത നിറഞ്ഞ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി പ്രചരിക്കുന്നതും. ഓരോ ഫോട്ടോസും മറ്റൊന്നിൽ നിന്ന് എങ്ങനെ വ്യത്യസ്തത കൊണ്ടുവരാൻ പറ്റും എന്ന ചിന്തയിലാണ് പിറവിയെടുക്കുന്നത്. എല്ലാവരും ഇപ്പോൾ ഫോട്ടോഷൂട്ടിന് പിന്നാലെയാണ്.

പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് ദിവസേനെ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും. മലയാളത്തിലെ പ്രമുഖ നടിമാർ വരെ ബി ക്കിനി ഫോട്ടോ ഷോട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇങ്ങനെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ചെയ്താൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ചിന്തയാണ് ഇതിന് കാരണം.

പലതരത്തിലുള്ള ബി ക്കിനി ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. ബോളിവുഡ് സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാരുടെ ബി ക്കിനി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി കാണാൻ സാധിക്കുന്നുണ്ട്. ഒട്ടുമിക്കതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും സിമ്മിംഗ് പൂൾ, ബീച്ച് എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള ബിക്കിനി ഫോട്ടോസ് കൂടുതൽ കാണാൻ സാധിക്കുന്നത്.

മെലിഞ്ഞവർക്ക് മാത്രമേ ബിക്കിനി ധരിച്ച് പബ്ലിക് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുക എന്ന ധാരണ ഇപ്പോൾ മാറിയിരിക്കുന്നു. തടിയുള്ള പലരും ഇപ്പോൾ ഇത്തരത്തിൽ വിക്കിയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നുണ്ട്. ഒട്ടുമിക്കതും വൈറൽ ആവുകയും ചെയ്യാറുണ്ട്. സ്വന്തം ശരീരത്തെ സ്നേഹിക്കുക എന്ന മെസ്സേജ് ആണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സമൂഹത്തിനു നൽകുന്നത്.

ഈ രീതിയിൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ആരാധകരെ നേടിയെടുത്തിരിക്കുകയാണ് പ്രിയതാരം നിധി മഹാവാൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബി ക്കിനി ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നത്. ബി ക്കിനിയിൽ പ്രത്യക്ഷപ്പെടാൻ ശരീരഘടന ഒരു പ്രശ്നമല്ല എന്ന് താരം തെളിയിച്ചിരിക്കുന്നു. ഏതായാലും താരം പങ്കുവെച്ച ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ