പരിനീതി ചോപ്ര കൂടുതല്‍ ഹോട്ടാകുന്നു, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നടിയുടെ സെക്‌സി ഫോട്ടോസ്🔥🔥🔥

 


    

നടി പരിനീതി ചോപ്രയുടെ ശരീരവും ഗ്ലാമറും എന്നും ബോളിവുഡില്‍ ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞ വര്‍ഷം നടി ശരീര വണ്ണം കുറച്ചത് ആരാധകര്‍ക്കിടയിലും സംസാരമായി. ഇപ്പോഴിതാ നടി ഒരു മാഗസിന് നല്‍കിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിദേശത്ത് ഒരു കപ്പിലില്‍ വെച്ചെടുത്ത ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കപ്പല്‍ നാവികരുടെ വേഷത്തിലുള്ള സ്‌പെഷ്യല്‍ ചിത്രങ്ങളുമുണ്ട്. നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന സമയത്താണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വിടുന്നത്.





അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന മേരി പ്യാരി ബിന്ദു മെയ് 13ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ഒരു ഗായികയുടെ വേഷത്തിലാണ് ചിത്രത്തില്‍ പരിനീതി എത്തുന്നത്.




ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പരിനീതി ചോപ്ര. അഭിനയം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ പരിനീതിയേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്്. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയാണ് പരിനീതി. ഇങ്ങനെ ഒരിക്കല്‍ തന്റെ ആദ്യ ചിത്രത്തിലടക്കം നായകനായിരുന്ന രണ്‍വീര്‍ സിംഗിനെക്കുറിച്ച് പരിനീതി പറഞ്ഞ വാക്കുകള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളാണ് പരിനീതിയും രണ്‍വീറും. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഒരിടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.




കില്‍ ദില്ലിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ പരിനീതി രണ്‍വീറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയായിരുന്നു. ''പൊതുവെ ഞാന്‍ ഒരാളുടെ മേക്കപ്പ് വാനിലേക്ക് കയറുന്നത് ഹായ് ഇത് ഞാനാണെന്ന് പറഞ്ഞു കൊണ്ടായിരിക്കും. പക്ഷെ രണ്‍വീറിന്റെ വാനിലേക്ക് കയറുന്നതിന് മുമ്പ് രണ്‍വീറിന്റെ അനുവാദം വാങ്ങും. കാരണം അവന്‍ ഉറങ്ങുന്നതോ വാഷ് റൂമിലോ ആയിരിക്കുന്നതോ അല്ല. അവന് തുണിയുടുത്തിട്ടുണ്ടോ ഇല്ലയോ എന്നതാണ്. അവനത് കാര്യമാക്കില്ലെങ്കിലും നമ്മള്‍ കാര്യമാക്കണമല്ലോ. അവനെ വസ്ത്രമില്ലാതെ കാണുന്നതോടെ നമ്മുടെ ജീവിതമാണ് മാറുന്നത്. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല, ബാന്റ് ബജാ ബാരാത്തിന്റെ കാലം തൊട്ടിങ്ങനെയാണ്'' എന്നാണ് പരിനീതി പറഞ്ഞത്.









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു