സൂപ്പർ ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രശസ്ത ഫിറ്റ്നസ് മോഡൽ…🔥😍 ഹോട്ട്നെസ്സ് കണ്ട് കണ്ണ് തള്ളി ആരാധകർ…🔥🔥🔥

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചില ഫോട്ടോകൾ ഒരുപാട് കാഴ്ചക്കാരെ നേടുകയും വൈറൽ ആവുകയും ചെയ്യാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളെ ചൂടുപിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്ന ഫിറ്റ്നസ് മോഡലാണ് അദിതി മിസ്ത്രി. ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് താരം. ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും താരം പ്രശസ്തയാണ്.

താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. ഇപ്പോൾ താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. കഴിഞ്ഞ 2 വർഷമായി ഫിറ്റ്‌നസ് മോഡലിംഗിലാണ് താരം കൂടുതൽ സജീവമായി നില നിൽക്കുന്നത്. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്.

വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഒരുപാട് ഉന്നതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. റായി യൂണിവേഴ്സിറ്റിയിൽ നിന്നാണ് താരം ഉപരിപഠനം നടത്തിയിരിക്കുന്നത്. കോളേജ് പഠന കാലത്ത് തന്നെയാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചത്. ഇപ്പോൾ താരം ലോകമൊട്ടാകെ അറിയപ്പെടുന്ന ഫിറ്റ്നസ് മോഡൽ ആയി മാറി. താരം ഒരു ഫിറ്റ്നസ് മോഡൽ ആയതു കൊണ്ട് ഫിറ്റ്നസ് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഒരുപാട് താരം പ്രത്യക്ഷപ്പെടാറുണ്ട്.

ദി ഓഷ്യൻ പ്രൊഡക്ഷൻസിന്റെ വിവിധ പരിപാടികളിൽ താരം അതിഥിയായി പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ മോഡൽ ജീവിതത്തിൽ പ്രശസ്ത പുരുഷ ഫിറ്റ്നസ് മോഡലായ ഷാഹിൽ ഖാനോടൊപ്പം നിരവധി പ്രോജക്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്.
ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഇവർ ഒരുമിച്ച് പങ്കെടുത്തതു കൊണ്ടു തന്നെ ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരുപാട് കിംവദന്തികൾ പ്രചരിച്ചിരുന്നു. ആ കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്തി കൊണ്ട് താരം തന്നെ രംഗത്ത് വരികയും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും അറുതി വരുത്തുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം പരീക്ഷ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും യോഗ ഫോട്ടോകളും ഫിറ്റ്നസ് തന്ത്രങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിനെ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കുന്നത് പതിവാണ്.. ആരാധകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ താരം ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ മേളം ഉണ്ടാക്കാൻ ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകൾക്ക് സാധിച്ചിട്ടുണ്ട്. അത്രത്തോളം ഹോട്ട് ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. വളരെ പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും മികച്ച ആരാധക അഭിപ്രായങ്ങൾ നേടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോട്ടോകൾ വൈറൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ