പെണ്ണും കുടയും. ആവശ്യം വരുമ്പോഴൊക്കെ നീ കാല് പിടിക്കും ഞാന്‍ കൂടെപ്പോരും ജോമോൾ ജോസഫ് !!🔥🔥🔥

 


സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു ആക്ടിവിസ്റ്റാണ് ജോമോൾ ജോസഫ്, തന്റെ അഭിപ്രായങ്ങളും നിലപാടുകളും ജോമോൾ എവിടെയും തുറന്നു പറയുന്ന ഒരു വ്യക്തി കൂടിയാണ്, കഴിഞ്ഞ ദിവസം ജോമോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്, കുടപിടിത്തതുകൊണ്ട് തന്റെ നഗ്നത മറക്കുന്ന രീതിയിലുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ വൈറലായി മാറിയിരിക്കുന്നത്, കൂടാതെ ഇതിനോടൊപ്പം ചിത്രങ്ങളും ജോമോൾ പങ്ക് വെച്ചിട്ടുണ്ട്.




പെണ്ണും കുടയും. ആവശ്യം വരുമ്പോഴൊക്കെ നീ കാല് പിടിക്കും ഞാന്‍ കൂടെപ്പോരും എന്നിട്ടോ ഒന്ന് തോരുമ്പോഴേക്കും എവിടെയെങ്കിലും മറന്ന് വെക്കും.. ണ്ടായ കാലം മുതൽ ഇണങ്ങിയും പിണങ്ങിയും കലഹിച്ചും ചൂഷണം ചെയ്തും മുന്നോട്ട് പോകുന്ന രണ്ടു പരസ്പര വൈരുധ്യങ്ങൾ, മനുഷ്യനും പ്രകൃതിയും.. പെണ്ണും, പ്രകൃതിയും കലഹങ്ങൾ ഏറ്റുവാങ്ങാനും, എല്ലാം സഹിക്കാനും, മേൽക്കോയ്മക്ക് വിധേയപ്പെടാനും, ചൂഷണം ചെയ്യപ്പെടാനായി നിന്നുകൊടുക്കാനും ഉള്ളതാണ് എന്ന ആണഹന്തക്ക് മുന്നിൽ ചിലപ്പോളൊക്കെ പെണ്ണും പ്രകൃതിയും ക്ഷോഭിക്കാറുണ്ട്..അത്രമേൽ ശാന്തമെന്നു തോന്നുന്ന പെണ്ണിനും പ്രകൃതിക്കും പറയാനുള്ള കഥകളും വിഭിന്നമായിരിക്കില്ല.. എന്നാണ് ജോമോൾ ചിത്രങ്ങൾ പങ്ക് വെച്ചുകൊണ്ട് പറയുന്നത്. സാധാരണ പോലെ തന്നെ ഈ ചിത്രങ്ങൾക്കും വീഡിയോകൾക്കും നേരെ വിമർശനങ്ങൾ വരുന്നുണ്ട്. എന്നാൽ ഇതിനെതിരെ ആക്ടിവിസ്റ്റായ ജോമോൾ ഇതുവരെ പ്രതികരിച്ച് രംഗത്ത് എത്തിയിട്ടില്ല.











അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു