മാറിടങ്ങൾ സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോൽ ആക്കുന്ന ഈ സമൂഹത്തിന്റെ മുമ്പിലേക്ക് ജോമോൾ ജോസഫിന്റെ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട്…🔥🔥🔥

 


സമൂഹമാധ്യമങ്ങൾ ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന കാലമാണ്. പല രീതിയിൽ പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നമുക്ക് ദിവസേന കാണാൻ സാധിക്കുന്നുണ്ട്. ഫോട്ടോഷൂട്ടുകൾ നടത്തുന്നവർ കേവലം മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്നവർ മാത്രമല്ല, സിനിമാ രംഗത്ത് വർഷങ്ങളായി തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ വരെ മോഡലിംഗ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി കാണാൻ സാധിക്കുന്നത്. കാരണം ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്തിയാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വയറൽ ആവുകയുള്ളൂ എന്ന ബോധമാണ് ഈ രീതിയിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറയാൻ കാരണം.

ഫോട്ടോസുകൾ മാത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് പേര് നമ്മുടെ മലയാള നാട്ടിലുമുണ്ട്. ഇവർ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റികളായവരാണ്. പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഈ രീതിയിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് ജോമോൾ ജോസഫ്. ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. താരം കേരളത്തിലെ അറിയപ്പെട്ട ഒരു മോഡൽ ആണ്. താരത്തിന്റെ ഒട്ടുമിക്ക ഫോട്ടോകളും വീഡിയോകളും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഗ്ലാമറിന്റെ അങ്ങേയറ്റംവരെ താരം ഫോട്ടോഷൂട്ട് ലൂടെ പോകാറുണ്ട്. എക്സ്ട്രമ് ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പല ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് കളുടെ ഫോട്ടോകളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്.

കേവലം ട്രാൻസ്‌പേരന്റ വെള്ളവസ്ത്രം ധരിച്ച താരം കുളത്തിൽ മുങ്ങുന്ന വീഡിയോയും ഫോട്ടോയും ആണ് പങ്കുവെച്ചത്. താരത്തിന് ശരീരഘടന കൃത്യമായി കാണുന്ന രൂപത്തിൽ ബോൾഡ് ആയാണ് താരം ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. സദാചാരവാദികൾ ക്കുള്ള മറുപടി എന്ന നിലയിലാണ് താരം ഈ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ്.

താരം ഫോട്ടോഷൂട്ടുകൾ ക്ക് നൽകിയ ക്യാപ്ഷനും ഏറെ ശ്രദ്ധേയമാണ്.
” മാറിടങ്ങൾ സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോൽ ആക്കുന്ന ഈ പൊതുബോധത്തിന്റെ മുമ്പിലേക്ക് ഏഴുമല പൂഞ്ചോല എന്ന ഗാനം തന്നെയാവട്ടെ ഇന്നത്തെ റീൽ”
എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഫോട്ടോ ഷൂട്ട് വീഡിയോ പങ്കുവെച്ചത്. ഏതായാലും താരത്തിന്റെ ഫോട്ടോഷൂട്ട് ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു