വിവാഹിതനായ അയാൾ എന്നെ എല്ലാ രീതിയിലും ഉപയോഗിച്ചു, ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിഞ്ഞു, വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ🔥🔥🔥

 


നിലവിൽ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് ആൻഡ്രിയ. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാദിച്ചു.

സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് മലയാളം ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം പ്ലേബാക്ക് സിംഗർ എന്ന നിലയിലാണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. 2007 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ് തന്റെ അഭിപ്രായങ്ങളും നിലപാടുകളും ജീവിത വിശേഷങ്ങളും സിനിമ വിശേഷങ്ങളും താരം ആരാധകർക്കും വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും ബ്രാൻഡ് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മില്യൻ കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷോട്ടുകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ കയ്പ്പേറിയ അനുഭവം ആണ് താരം തുറന്നു പറഞ്ഞത്. തനിക്ക് വിവാഹിതനായ ഒരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും, അയാൾ എന്നെ എല്ലാ അർത്ഥത്തിലും ഉപയോഗിച്ചുവെന്നും, പിന്നീട് ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചുവെന്ന് താരം തുറന്നു പറഞ്ഞു. ആ സമയത്ത് ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു.

2005 ൽ പുറത്തിറങ്ങിയ കണ്ടനാൾമുതൽ എന്ന തമിഴ് സിനിമയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് തമിഴ് സിനിമകളിൽ താരം അഭിനയിച്ചു. 2013 ൽ ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ അന്നയും റസൂലും എന്ന സൂപ്പർ ഹിറ്റ് റൊമാന്റിക് ത്രില്ലർ സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ കടന്നുവരുന്നത്. പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് മലയാളസിനിമകളിൽ താരം വേഷമിട്ടു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു