എജ്ജാതി പൊളപ്പൻ ഡാൻസ്… ആരായാലും നോക്കി നിന്നുപോകും.. താരത്തിന്റെ ഡാൻസ് വീഡിയോ വൈറൽ…🔥🔥🔥

സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കുന്നവർക്ക് വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിക്കാറുണ്ട്. അത്തരത്തിൽ നടി എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് വിഷ്ണു പ്രിയ. അവതാരക എന്ന നിലയിൽ ആണ് താരം കൂടുതൽ അറിയപ്പെടുന്നത്. തുടക്കം ഇതുവരെയും മികച്ച അഭിപ്രായമാണ് താരം നേടുന്നത്.

തമിഴ് മലയാളം കന്നഡ എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നായികയാണ്. തന്റെ അഭിനയ മികവു കൊണ്ടും അവതരണ ശൈലി കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും ഇതിനോടകം താരത്തിന് കഴിഞ്ഞിട്ടുണ്ട്.

2005 ൽ ടി ഹരിഹരൻ എഴുതി സൈജുകുറുപ്പ് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച മയൂഖം എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ കഥാപാത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷകപ്രീതി താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത് എങ്കിലും തൊട്ടടുത്ത വർഷം തന്നെ തമിഴിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചു.

സിവപതികാരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജൂനിയർ എൻടിആർ നായകനായി പുറത്തിറങ്ങിയ എമഡോങ്ക എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തെലുങ്കിൽ അരങ്ങേറി. 2008 ൽ കിച്ച സുദീപ് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഗൂളി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അഭിനയിച്ചു.

ഒരുപാട് ഭാഷകളിൽ താരം അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കുകയും ചെയ്തു. എന്നാൽ താരം ഇത്രയഅധികം ആരാധകറെ നേടിയെടുത്തത് പൊറ പോവേ എന്ന ടിവി ഷോയിലൂടെയാണ്. അതായത് സിനിമ ടെലിവിഷൻ രംഗങ്ങളിൽ ഒരു പോലെ തിളങ്ങി നിൽക്കാനും ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം നിറ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം പത്ത് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ