അഴകെന്ന് പറഞ്ഞാൽ ഇതാണ്. മോഹിപ്പിക്കുന്ന സൗന്ദര്യം തുറന്ന് കാട്ടി ഫോട്ടോഷൂട്ട്.. ഏറ്റെടുത്ത് ആരാധകർ🔥🔥🔥

 



സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന പേരിൽ അറിയപ്പെടുന്നവരാണ് ഇന്ന് പലരും. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ടാണ് ഇന്ന് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പട്ടം നേടിയെടുത്തത്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ 10 മില്യനിൽ കൂടുതൽ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ വരെയുണ്ട്.

സമൂഹം ഇവർക്ക് സെലിബ്രിറ്റി പട്ടം നേടിക്കൊടുത്തത് വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചത് കൊണ്ടാണ്. അതിലും നിരന്തരമായി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ് വെക്കുക്കുന്നവർക്ക് ആരാധകർ ഏറെയാണ്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന തിരക്കിലാണ് ഇന്ന് പലരും.

ഓരോ ഫോട്ടോഷൂട് പിറവിയെടുക്കുന്നത് മറ്റൊന്നിൽ നിന്ന് ഏതുരീതിയിൽ വ്യത്യസ്ത കൊണ്ടുവരാം എന്ന ചിന്തയിലൂടെയാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോസുകൾ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം വ്യത്യസ്തത തന്നെയാണ്. ഫോട്ടോഷൂട്ടുകൾ മുന്നിലേക്ക് വെക്കുന്ന ആശയങ്ങളും, വസ്ത്രധാരണയും ലൊക്കേഷനും ഫോട്ടോഷൂട്ടുകൾ വെറൈറ്റി ആകാനുള്ള പ്രധാന ഘടകങ്ങളാണ്.

ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് സിമ്രാൻ കൗർ. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് രണ്ട് മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നു.

നടി മോഡൽ സോഷ്യൽമീഡിയ ഇൻഷുറൻസ് എങ്ങനെ അല്ല പേരുകളിൽ അറിയപ്പെടുന്ന താരമാണ് സിമ്രാൻ. പ്രശസ്ത ബോളിവുഡ് താരം സിമ്രാൻ ന്റെ പേരുള്ള താരം ഭാവിയിൽ വലിയ നടിയായി മാറും എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ പല ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ മില്യൺ കണക്കിന് വ്യൂസുകൾ നേടുകയും ചെയ്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന എല്ലാ വീഡിയോകളും തികച്ചും ഗ്ലാമർ വേഷത്തിൽ തന്നെയാണ്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു