ബോളിവുഡ് നടിമാരെ വെല്ലുന്ന രീതിയിൽ പുത്തൻ ഫോട്ടോഷൂട്ടുമായി പ്രിയ മോഡൽ🔥🔥

       


സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒന്നാണ് ഇൻസ്റ്റാഗ്രാം മോഡലുകളും അവരുടെ ഫോട്ടോ ഷൂട്ടുകളും. ഫോട്ടോ ഷൂട്ടുകൾ വ്യത്യസ്തമാക്കാനും കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കാനും പരക്കം പാഞ്ഞൂ നടക്കുന്ന മോഡലുകളെയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്. മോഡലുകളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ.

പുതിയ സെലിബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയ മോഡലാണ് അലിഷ നായക്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ താരം വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. താരത്തിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളിലും താരം വ്യത്യസ്തമായ ഫോട്ടോ ഷൂട്ടിൽ ആണ് പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോൾ താരം പങ്ക് വെച്ച പുതിയ ഫോട്ടോയാണ് വൈറൽ ആയിട്ടുള്ളത്. നിങ്ങൾ ശരിയായ മാർഗ്ഗം നോക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഈ ലോകം മുഴുവനും പൂന്തോപ്പ് ആയി കാണാൻ സാധിക്കും എന്നാണ് കാപ്ഷൻ നൽകിയിരിക്കുന്നത്.

സീരിയലിലും സിനിമകളിലും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ആരാധകർ ഏറെയുള്ള മോഡലുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മോഡലിങ്ങിലും ഫോട്ടോഷൂട്ട് കളിലൂടെയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള മോഡലുകളെ നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയും.

വ്യത്യസ്തമായ പല രീതിയിലുള്ള ഫോട്ടോകൾക്കും ആണ് ഓരോ മോഡലുകളും വഴിവെക്കുന്നത്. ഓരോ ഫോട്ടോകളും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തരം ഇൻസ്റ്റഗ്രാം മോഡലുകൾ ട്രൈ ചെയ്യുന്നത്. മോഡലുകളുടെ മാത്രമല്ല പല ഫോട്ടോകളും വൈറലാകുന്നതിന് ഫോട്ടോ ഗ്രാഫർ എടുക്കുന്ന എഫ്ഫർട്ടും പ്രശംസിക്കപ്പെടേണ്ടത് തന്നെയാണ്.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു