ദിവസവും സെക്സിലേര്‍പ്പെടുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്നു നിങ്ങള്‍ക്കറിയുമോ… ഇതറിഞ്ഞാല്‍ നിങ്ങള്‍ സെക്സ് ഒഴിവാക്കില്🔥🔥🔥

 


ലൈംഗീകതയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം.  ശാരീരികവും മാനസികവുമായി ഒരു മനുഷ്യനെ പുനരുജ്ജീവിപ്പിക്കാന്‍ സെക്സിന് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. നല്ല സെക്‌സ് വളരെയധികം സന്തോഷവും ആത്മവിശ്വാസവും നിറഞ്ഞ ജീവിതത്തിന് സഹായിക്കുമെന്ന് വിദ​ഗ്ധര്‍ പറയുന്നു. നല്ല ലൈംഗീകതയുടെ ആരോ​ഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

നിങ്ങളിലെ സ്ട്രെസ് കുറക്കുന്നതിന് ഏറ്റവും മികച്ച ഒരു മാര്‍ഗമായിട്ടാണ് സെക്‌സിനെ വിലയിരുത്തപ്പെടുന്നത്. സിറടോണിന്‍’എന്നറിയപ്പെടുന്ന  ഒരു ഹോര്‍മോണ്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ഉല്പ്പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മോണ്‍ വിഷാദത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് പ്രമുഖ സെക്സോളജിസ്റ്റ്  ഇവോണ്‍ കെ. ഫുള്‍ബ്രൈറ്റ് അഭിപ്രായപ്പെടുന്നു.

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സെക്സ് സഹായിക്കും. ആരോഗ്യകരമായ ലൈംഗീക ബന്ധം അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. അങ്ങനെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിന് കാരണമാകും. 

നല്ല ഉറക്കം ലഭിക്കുന്നതിന്  സെക്‌സ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സെക്‌സിനു ശേഷം ശരീരം പുറത്തു വിടുന്ന ഹോര്‍മോണുകളാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം. ‘പ്രോലാക്ടിന്‍’എന്ന പേരില്‍ അറിയപ്പെടുന്ന ഹോര്‍മോണ്‍ ധാരളമായി ഉത്പാദിപ്പിക്കപ്പെടുന്നതിലൂടെ റിലാക്‌സേഷനും ഉറക്കവും ലഭിക്കുന്നു.



പ്രോസ്റ്റേറ്റ് കാന്‍സര്‍ അകറ്റി നിര്‍ത്തുന്നതിന് സെക്സിന് കഴിയുമെന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.


ലൈംഗികത എന്നത് ഏറ്റവും മികച്ച ഒരു വ്യായാമമായിട്ടാണ് കണക്കാക്കുന്നത്. നിങ്ങളുടെ ശരീരത്തില്‍ അമിതമായി ഉള്ള കലോറി അലിയിച്ച് കളയുന്നതിന് നല്ല ലൈംഗീക ബന്ധം  സഹായിക്കും.

സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്ക്കു സെക്‌സ് ഒരു മികച്ച പരിയാഹാരമാണെന്ന് പഠനങ്ങള്‍ പറയുന്നു. സെക്സിലേര്‍പ്പെടുമ്പോള്‍ പെല്‍വിക് പേശികള്‍ക്ക് ഉണ്ടാകുന്ന സങ്കോചവും വികാസവുമാണ് ഇതിന് കാരണമെന്ന്  വിദ​ഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു