ഹോട്ടായി ദമ്പതികൾ, വെഡിം​ഗ് ഫോട്ടോഷൂട്ട് വൈറൽ🔥🔥🔥

             


ഫോട്ടോഷൂട്ടുകൾ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ കാലത്തുള്ളത്. ഫോട്ടോഷൂട്ടുകളുടെ ഒരു ലോകമാണ് ഇപ്പോൾ. ഫോട്ടോ ഷൂട്ടുകളിൽ തന്നെ പല വ്യത്യസ്തതകളും കൊണ്ടുവരാൻ ആണ് പലരുടെയും ശ്രമം. സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയ്ക്കും ഇത്തരം ചിത്രങ്ങൾ കാരണമാകാറുണ്ട്


വിഹാഹ ഫോട്ടോഷൂട്ടുകളും പ്രീ വെഡിം​ഗ് ഫോട്ടോഷൂട്ടും പോസ്റ്റ് വെ‍ഡിം​ഗ് ഫോട്ടോഷൂട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നത്. ചിലത് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുകയും ചെയ്യുന്നു. അത്തരം ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന ഈ കാലത്ത് മറ്റൊരു ഫോട്ടോഷൂട്ട് ശ്രദ്ധേയമാവുകയാണ്.

പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ ഒക്കെ നടത്തി ശ്രദ്ധിക്കപ്പെടാൻ ആളുകൾ ഏതറ്റം വരെ പോകാനും ഇന്നത്തെ കാലത്ത് തയ്യാറാണ്. സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എങ്ങനെ വ്യത്യസ്ഥമാക്കാം എന്നതാണ് ഓരോ ദമ്പതികളും ആലോചിക്കുന്നത്. പുതിയ ആശയങ്ങൾ ഉൾപ്പെടുത്തി വെഡിങ് ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കാൻ ആണ് ഇപ്പോൾ ഫോട്ടോഗ്രാഫർമാരും മുന്നിട്ടിറങ്ങുന്നത്.

ഇത്തരത്തിൽ ഇപ്പോൾ വെറൈറ്റി ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്കേ രള ഫോട്ടോഗ്രഫിയാണ് വൈറലാകുന്ന ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്. കേരള ഫോട്ടോഗ്രഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വൈറലാകുന്ന ചിത്രങ്ങൾ ഷെയർ ചയ്യ്തത് . നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ