100ല്‍ 99% ഞാന്‍ ഒരു എയിഞ്ചലാണ്… ബാക്കി ഉള്ള 1% ഇതാണ് ബാക്കി ഈ ഫോട്ടോസ് പറയും… സോഷ്യല്‍ മീഡിയെ ചൂട് പിടിപ്പിച്ച് ഒരു എയിഞ്ചല്‍🔥🔥🔥

കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിൽ കഴിവുള്ളവർക്കും അത് പ്രകടിപ്പിക്കാൻ താല്പര്യമുള്ളവർക്കും വലിയ വലിയ വേദികളാണ് ഇന്ന് സോഷ്യൽ മീഡിയ തുറന്നു കൊടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയകൾക്ക് വിനോദ ഉപാധികൾ എന്നതിനപ്പുറം വരുമാന സ്രോതസ്സുകൾ എന്ന ഒരു ടൈറ്റിൽ കൂടി കടന്നു വരുന്നത്. നേരം കളയാൻ ആയി ഉണ്ടായിരുന്ന ഫോണും നെറ്റും സോഷ്യൽ മീഡിയ ഇടങ്ങളും എല്ലാം ഇന്ന് വരുമാന മാർഗങ്ങൾ ആയി കൂടി പരിണമിച്ചു കൊണ്ടിരിക്കുകയാണ്.

അത് കൊണ്ട് തന്നെയാണ് ഇന്ന് പലരുടെയും പ്രൊഫഷൻ വരെ സോഷ്യൽ മീഡിയ ഇടങ്ങളോട് ബന്ധപ്പെട്ടു കിടക്കുന്നത്. ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ, സോഷ്യൽ മീഡിയ സ്റ്റാർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക് സ്റ്റാർ, യൂട്യൂബർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. അഥവാ ഇത്തരത്തിലുള്ള ആപ്പുകളിലും സോഷ്യൽ മീഡിയ സൈറ്റുകളിലും എല്ലാം ആണ് അവരുടെ വരുമാന മാർഗ്ഗവും ജോലികളും എന്നർത്ഥം.

വെറുമൊരു ഫോട്ടോഷൂട്ട് ലൂടെ മാത്രം ലോകമറിയുന്ന സെലിബ്രിറ്റികളായവർ വരെയുണ്ട്. ഫോട്ടോഷൂട്ട് പങ്കുവെച്ച് അത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ ഇന്ന് അഭിനയത്തിലേക്ക് വരെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഇന്ന് പലർക്കും. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ട്കളും സോഷ്യൽ മീഡിയയിൽ സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

ഇത്തരത്തിൽ ഇൻസ്റ്റാഗ്രാം സെലിബ്രെറ്റിയും ഇൻസ്റ്റാഗ്രാം സ്റ്റാറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആണ് വിനീത. അഞ്ജലീന ഏയ്ഞ്ചൽ എന്നാണ് താരം മോഡലിംഗ് രംഗത്ത് അറിയപ്പെടുന്നത്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളാണ് താരം നിരന്തരം അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും പങ്കുവെക്കാൻ ഉള്ളത്. അതുകൊണ്ടു തന്നെ മോഡലിംഗ് രംഗത്ത് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് ഹോട്ട് ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു വെളുത്ത ടവ്വൽ ആണ് താരത്തിന്റെ വേഷം. അതീവ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന് ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
I am 99% angel , but oh , that 1% എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമാവാനാണ് ഹോട്ട് മോഡലുകൾ ശ്രമിക്കുന്നത്. നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിൽ ഇത്തരത്തിലുള്ള മോഡലുകൾ പങ്കെടുക്കുകയും ചെയ്യുന്നു. പതിവു പോലെ തന്നെ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യാറുണ്ട്.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ