സോഷ്യൽ മീഡിയയിൽ താരമായി കവിത ബാബി! ആരാണീ കവിത രാധേശ്യാo 🔥🔥🔥

 


     

ലോക്ക്ഡൗൺ കാലമാണ്, തീയേറ്ററുകളൊക്കെ അടച്ചിട്ടിരിക്കുകയാണ്. പലരുടേയും ഒരു വിനോദോപാധിയായ സിനിമകൾ തീയേറ്ററുകളിൽ പോയി കാണാനാവാത്ത അവസ്ഥ. അതിനാൽ തന്നെ മിക്ക സിനിമകളും ഇപ്പോൾ ഓൺലൈനിൽ സ്ട്രീം ചെയ്ത് തുടങ്ങിയിരിക്കുന്നു. അതോടൊപ്പം നിരവധി വെബ് സീരീസുകളും ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ഇറങ്ങുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍, സീ ഫൈവ് ഒറിജിനല്‍സ് തുടങ്ങിയ ഒടിടി പ്ലാറ്റ് ഫോമുകളിലൂടേയാണ് ഇന്ത്യയിൽ വെബ് സീരീസ് ഏറെ ജനീകയമായിരിക്കുന്നത്. ഇപ്പോഴിതാ ഈ ലോക്ക്ഡൗൺ കാലത്തും നിരവധി വെബ് സീരീസുകൾ വൈറലായിട്ടുണ്ട്. അവയിൽ ആദ്യ പത്തിൽ ഇപ്പോഴിതാ ഇറോട്ടിക് വിഭാഗത്തിൽ പെട്ട ഒരു സീരീസും എത്തിയിരിക്കുകയാണ്.




പുതിയ ഇന്ത്യൻ വെബ് സീരീസുകളിൽ ഈ ലോക്ക്ഡൗൺ കാലത്ത് കൂടുതൽ ആളുകള്‍ കണ്ടതിൽ ആദ്യ പത്തിൽ എത്തിയിരിക്കുന്നത് ഇവയാണ്. മണി ഹെയ്സ്റ്റ്, ഷി, അസു‍‍‍ര്‍, സ്പെഷൽ ഒപിഎസ്, ടോയ് ബോയ്, മെന്‍റൽ ഹുഡ്, ഓപ്പറേഷൻ പരിൻദേവ്, കവിത ബാബി 2, ശോബ്ദോ ജോബ്ദോ, എക്സ്എക്സ്എക്സ് അൺസെൻസേര്‍ഡ് എന്നിവയാണ്.



ഇവയിൽ തന്നെ കവിത ബാബി 2 എന്ന ഇറോട്ടിക് വെബ് സീരീസിലെ താരമായ കവിത രാധേശ്യാം ഇപ്പോൾ യൂട്യൂബിലും താരമായിരിക്കുകയാണ്. വിവാഹശേഷം മോഹങ്ങളെ തൃപ്തിപ്പെടുത്താനാകാതെ പോയ ഒരു സ്ത്രീ ഫോൺ കോളിലൂടെ ആഗ്രഹങ്ങളെ സഫലീകരിക്കുന്നതൊക്കെയാണ് സീരീസ് പ്രമേയമാക്കിയിരിക്കുന്നത്.




ഉല്ലു ആപ്പിലൂടെ പുറത്തിറക്കാനിരുന്ന വെബ് സീരീസ് ഇറങ്ങും മുമ്പേ തമിഴ് റോക്കേഴ്സ് ചോർത്തി. ഇതോടെ യൂട്യൂബിലുൾപ്പെടെ സീരീസിലെ രംഗങ്ങൾ എത്തുകയായിരുന്നു. ഇതോടെയാണ് കവിത രാധേശ്യാം ഏറെ വൈറലായത്. ഇന്ത്യൻ കിംകർദാഷിയാൻ എന്നുവരെ അറിയപ്പെടുന്നയാളാണ് കവിത. ഇവരുടെ പേര് തന്നെയായിരുന്നു വെബ് സീരീസിന് നൽകിയിരുന്നതും.





വിക്രം ഭട്ട് ഒരുക്കിയ ഒരു ടിവി സീരിസിലൂടെ അഭിനയത്തിലേക്കെത്തിയ താരമാണ് കവിത. ഹിന്ദി, തമിഴ്, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിൽ മൃഗങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ അർദ്ധനഗ്നയായി ഫോട്ടോഷൂട്ട് നടത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസ് ആറാം സീസണിലേക്ക് വിളി വന്നെങ്കിലും താരം തിരസ്കരിക്കുകയുണ്ടായി.





രാഗിണി ഐപിഎസ്, മേ ഹൂ രജിനികാന്ത്, ജാഗ്വാർ, ഇസ്ലാമിക് എക്സോസിസ്റ്റ്, ശെയ്ത്താൻ, കോമാലീ, കാസുര, ഡേഞ്ചർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. ബോർഡർ, സലഗാരര സഹകാര സംഘ എന്നീ സിനിമകളാണ് പുതിയതായി ഇറങ്ങാനുള്ളത്.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു