സാരിയിൽ ഹോട്ട് ലുക്കിൽ നടി തമന്ന ഭാട്ടിയ, മേക്കോവർ കണ്ട് ഞെട്ടി ആരാധകർ..’ – വീഡിയോ കാണാം🔥🔥🔥

 


മലയാളമൊഴികെയുള്ള സിനിമകളിലെ അഭിവാജ്യ ഘടകമായ സിനിമയ്ക്ക് ഇടയിൽ വരുന്ന തട്ടുപൊളിപ്പൻ പാട്ടും ഒപ്പം ഗ്ലാമറസായി ചുവടുവയ്ക്കുന്ന നടിയും ആരെന്ന ചോദ്യത്തിന് ഉത്തരം തമന്ന എന്ന് തന്നെയായിരിക്കും.



മലയാളത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ല എങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് തമന്ന ഭാട്ടിയ. മലയാളത്തിലേക്ക് എപ്പോൾ വരും എന്ന ചോദ്യം പലപ്പോഴും ആരാധകർ ചോദിച്ചിട്ടുള്ളതുമാണ്. മലയാളത്തിൽ അവസരം കിട്ടിയിട്ടും അത് സാധിക്കാതെ പോയതാണ് എന്ന് ഒരിക്കൽ താരം വ്യക്തമാക്കുകയും ചെയ്തിരുന്നു.

അവസരം നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് ഒരിക്കൽ താരം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ മലയാള ചിത്രങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട് എന്നും എപ്പോഴും നിറയെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയത് മലയാള ചിത്രങ്ങൾ ആണെന്നും തമന്ന പറയുന്നു.

താൻ വളരെ ഇഷ്ടപ്പെട്ടു ചെയ്യുന്ന പ്രൊഫഷനാണ് സിനിമയെന്നും അതിനാലാണ് 2005 ൽ തുടങ്ങിയ സിനിമ ജീവിതം ഇപ്പോഴും തുടർന്ന് പോകുന്നതെന്ന് താരം വ്യക്തമാക്കുന്നു. സിനിമയിൽ തുടർന്ന് നിലനിൽക്കണമെങ്കിൽ ഫിറ്റ്നസും എനർജിയും നിലനിർത്തണം എന്ന ദൃഢ നിശ്ചയം ഉള്ളതിനാൽ ആ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ട് എന്നും തമന്ന പറയുന്നു.

മലയാളത്തിലെ ഇപ്പോഴത്തെ മുൻനിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, സുരേഷ് ഗോപി എന്നിവരോടൊപ്പം വർക്ക് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും പുതിയ തലമുറയിലെ ഹീറോകൾ ആയ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നിവിൻ പോളി എന്നിവരുമായി വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും തമന്ന ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

സിനിമ പശ്ചാത്തലം ഇല്ലാത്ത സാഹചര്യത്തിൽ നിന്നാണ് സിനിമ മേഖലയിലേക്ക് താൻ കടന്നുവന്നതെന്ന് താരം തന്നെ വ്യക്തമാക്കുന്നു. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് പ്രശസ്തിയും ആരാധകരും ഉണ്ടായത്.

തനിക്കിപ്പോൾ ലഭിക്കുന്ന പ്രശസ്തി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് താരം പറയുന്നത്. മുംബൈയിൽനിന്നും സൗത്ത് ഇന്ത്യയിൽ വന്നപ്പോൾ തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്നും താരം വ്യക്തമാക്കുന്നു.

ഡോക്ടറായി അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം എന്നും അത് ധർമ്മ ദുരൈ എന്ന തമിഴ് ചിത്രത്തിലൂടെ സാധിച്ചു എന്നും സന്തോഷപൂർവ്വം തന്നെ താരം വ്യക്തമാക്കുന്നു.നൃത്ത പ്രാധാന്യമുള്ള ഒരു ചിത്രത്തിൽ അഭിനയിക്കണം എന്നതാണ് തൻറെ ഏറ്റവും വലിയ സ്വപ്നം എന്നും അത് എപ്പോൾ നടക്കും എന്ന് അറിയില്ലെന്നും താരം വ്യക്തമാക്കുന്നു.


സമൂഹമാധ്യമങ്ങളിൽ സജീവമായ തമന്ന തൻറെ വിശേഷങ്ങളൊക്കെയും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു