ബ്രാ ഇടാതെയുള്ള വീഡിയോ പങ്കുവെച്ച് മാമാങ്കം നായിക.. മലയാളികളെ ഞെട്ടിച്ച് താരം🔥🔥🔥

 


2019 ൽ എം പത്മകുമാർ സംവിധാനം ചെയ്ത മമ്മൂട്ടി ഉണ്ണി മുകന്ദൻ സിദ്ദീഖ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായിരുന്നു മാമാങ്കം. ഒരുപാട് പ്രതീക്ഷകളോടെ പുറത്തിറങ്ങിയ സിനിമക്ക്‌ പ്രേക്ഷകർക്കിടയിൽ വേണ്ടതുപോലെ സ്വീകാര്യത നേടാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ട എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മാമാങ്കം എന്ന സിനിമയിലൂടെ മലയാളി സിനിമ പ്രേമികൾക്ക് പുതിയൊരു നടിയെ കൂടി പരിചയപ്പെടെണ്ടി വന്നു. മാമാങ്കം എന്ന സിനിമയിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ താരമാണ് പ്രാചി തെഹ്‌ലൻ.

താരം സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വയൽ ആയിട്ടുള്ളത്. തികച്ചും ഗ്ലാമർ വേഷത്തിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. താരത്തിന്റെ ബോൾഡ് ഡ്രസ്സും ഗ്ലാമർ ലുക്കും കണ്ട് അത്ഭുതപ്പെട്ടുരിക്കുകയാണ് ആരാധകലോകം. ഇത് മാമാങ്കം എന്ന സിനിമയിലെ ഉണ്ണിമായ തന്നെയല്ലേ എന്നാണ് ആരാധകർ ഒരേസ്വരത്തിൽ ചോദിക്കുന്നത്. ഏതായാലും വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

അഭിനയ രംഗത്തും കായിക രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പ്രാചി തെഹ്‌ലൻ. ഒരു മോഡലും കൂടിയാണ് താരം. മുൻ ഇന്ത്യൻ നാഷണൽ നെറ്റ് ബോൾ ടീം ക്യാപ്റ്റനായിരുന്നു താരം. കൂടാതെ ഒരു മികച്ച ബാസ്കറ്റ്ബോൾ താരം കൂടിയാണ് പ്രാചി. 2010 ലെ കോമൺവെൽത്ത് ഗെയിംസ് ൽ ഇന്ത്യൻ നേട്ബോൾ ടീമിന്റെ ക്യാപ്റ്റനായാണ് താരം തിളങ്ങിയത്. ഏഷ്യൻ ഗെയിംസിലും താരം തിളങ്ങിയിട്ടുണ്ട്.

താരത്തിന്റെ കീഴിൽ 2011 ൽ ഇന്ത്യൻ ടീം സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസ് ജേതാവ് ആകുകയും ചെയ്തിട്ടുണ്ട്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പഞ്ചാബി മലയാളം എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം അഭിനയിച്ച് കഴിവ് തെളിയിച്ചത്. 2016 ൽ Diya Aur Baati Hum എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു