മോശം കമൻ്റുകൾക്കെതിരെ സോഷ്യൽ മീഡിയ താരം അഞ്ജിത നായർ🔥🔥🔥
സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ ഒട്ടേറെ പ്രാവശ്യം നേരിടുന്ന പ്രശ്നങ്ങളാണ് മോശം കമൻ്റുകൾ. സ്ത്രീ ശരീരത്തെ കളിയാക്കിക്കൊണ്ടുള്ള കമന്റുകൾ ഉം അതിനനുസരിച്ചുള്ള വർണ്ണവിവേചന കണക്കനുസരിച്ചുള്ള പ്രേക്ഷകരുടെ താൽപര്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്.
സിനിമ-സീരിയൽ നടിമാർ മുതൽ നാട്ടിൻപുറത്തെ അമ്മച്ചിമാർ വരെ ഇത്തരത്തിൽ മോശം കമൻ്റുകൾക ഇരകൾ ആകാറുണ്ട്.
ഇത്തരത്തിൽ നിരന്തരമായി സമൂഹമാധ്യമങ്ങളിൽ തന്റെ ശരീരത്തെയും അതിന്റെ രീതികളെയും പറ്റി കളിയാക്കലുകൾ ഏറ്റുവാങ്ങുന്ന താരമാണ് അഞ്ജിത നായർ എന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റി.
താരത്തിൻ്റെ ഒട്ടുമിക്ക ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലാം ആരാധകർ നിരന്തരം ഇത്തരത്തിലുള്ള കമന്റുകൾ ഉമായി രംഗത്ത് എത്താറുണ്ട്. ശരീരത്തെ പറ്റിയും വസ്ത്രധാരണത്തെ പറ്റിയും ഉള്ള കമന്റുകൾ ആണ് ഏറ്റവും കൂടുതൽ താരത്തിൻ്റെ ചിത്രത്തിനും വീഡിയോകൾക്കും അടിയിൽ കുമിഞ്ഞു കൂടുന്നത്. സോഷ്യൽ മീഡിയ താരമാണ് അഞ്ജിത നായർ.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ