ആ രംഗം എത്ര നേരം ചിത്രീകരിച്ചു… അശ്ലീല കമന്റിന് മറുപടിയുമായി മാളവിക മോഹനൻ🔥🔥🔥

 


മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായി മാറിയ താരമാണ് മാളവിക മോഹനൻ. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയും കൂടി ആണ് താരം. മാസ്റ്റർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം ഏറ്റവും താരമൂല്യമുള്ള നടി ആയി മാറിയത്.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും താരം പെട്ടന്ന് തന്നെ സിനിമാലോകത്ത് നിലയുറപ്പിച്ചു. താരത്തിന് ഒരുപാട് അവസരങ്ങൾ തേടിയെത്തുകയാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സിനിമാട്ടോഗ്രാഫർ ആയ കെ യൂ മോഹനനാണ് താരത്തിന്റെ പിതാവ്.

താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

ഇപ്പോൾ നാരം ഒരു അശ്ലീല കമന്റ്‌ ന് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഈയടുത്ത് ധനുഷ് നായകനായി പുറത്തിറങ്ങിയ തമിഴ് സിനിമയായ മാറാൻ ൽ താരം നായികയായി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സിനിമയിലെ ഒരു കിടപ്പറ രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കിടപ്പറ രംഗത്തെ കുറിച്ചാണ് ഒരാൾ താരത്തിന്റെ ഫോട്ടോക്ക് താഴെ കമന്റ് രേഖപ്പെടുത്തിയത്.

ഈ കിടപ്പറരംഗം എത്രനേരം ചിത്രീകരിച്ചു എന്നാണ് ഒരാൾ ഫേക്ക് ഐഡി യിൽ വന്നു മോശമായ രീതിയിൽ കമന്റ് രേഖപ്പെടുത്തിയത്. അതിന് താരം കൃത്യമായ രീതിയിൽ മറുപടി നൽകുകയും ചെയ്തു. ” ഈ ലോകത്ത് ഏറ്റവും ദുഃഖം നിറഞ്ഞ തല അത് നിങ്ങളുടെത് ആയിരിക്കും”
എന്ന മറുപടിയാണ് താരം നൽകിയത്. ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ പട്ടം പോലെ എന്ന മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കന്നഡ ഹിന്ദി തമിഴ് എന്നീ ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വെബ് സീരിസിലും മ്യൂസിക് വീഡിയോയിലും അഭിനയിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു