ശാരീരികബന്ധം കൂടുതല്‍ ആസ്വാദ്യകരമാകുന്നത് ഏത് പ്രായത്തിലാണ്… ഗവേഷകരുടെ ഈ കണ്ടെത്തല്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം…🔥🔥🔥

 


 



ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്ബ് ചില അരുതുകള്‍ ഉണ്ടെന്ന് നമ്മള്‍ ഉറപ്പായും മനസ്സിലാക്കിയിരിക്കണം. ലൈംഗീക ബന്ധത്തിനു മുന്‍പ് മൂത്രമൊഴിക്കാന്‍ പോകുന്നത് മിക്ക സ്ത്രീകളുടെയും ഒരു ശീലമാണ്. ഒരിയ്ക്കലും ഇത് പാടില്ലന്നാണ് വലിയൊരു വിഭാഗം ഗവേഷകരും മുന്നറിയിപ്പ് നല്‍കുന്നത്. ഇങ്ങനെ മൂത്രമൊഴിക്കുന്നതിലൂടെ യൂറിനറി ഇന്‍ഫെക്ഷന്‍
ഉണ്ടാകുന്നതിനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ശാരീരിക ബന്ധത്തിനു മുന്‍പ് മൂത്രം ഒഴിക്കുന്ന ശീലം സ്ത്രീകള്‍ ഒഴിവാക്കണം.  




ശാരീരിക ബന്ധത്തിനിടെ സ്ത്രീയുടെ യോനിയില്‍ നിന്നും ബാക്ടീരിയകള്‍ മൂത്രനാളിയിലേക്ക് എത്താനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. സെക്സിലേര്‍പ്പെടുന്നതിന് മുന്‍പ് മൂത്രമൊഴിക്കുന്നതിലൂടെ മൂത്രത്തിന്റെ അംശങ്ങള്‍ അവിടെ ശേഷിക്കും. ഇത് അണുബാധയുണ്ടാകുന്നതിന് കാരണമാകുമെന്ന് വിദഗ്ദര്‍ പറയുന്നു. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നതില്‍ കുഴപ്പമില്ലങ്കിലും അതിന് മുമ്ബ് മൂത്രമൊഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.



സ്ഥിരമായി യൂറിനറി ഇന്‍ഫക്ഷന്‍ വരുന്ന സ്ത്രീകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ അതിനുള്ള സാധ്യത കുറക്കാനാവും.
കൂടാതെ സോപ്പ്, ടാല്‍കം പൗഡര്‍ എന്നിവ ലൈംഗിക അവയവങ്ങള്‍ക്ക് സമീപത്ത് ഒരിക്കലും ഉപയോഗിക്കാതിരിക്കുക.



സെക്സിന് ശേഷം സ്ത്രീകള്‍ മൂത്രമൊഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്ത്രീകളുടെ ശാരീരത്തിന്‍റെ പ്രത്യേകത മൂലം പുരുഷന്‍മാരേക്കാള്‍ കൂടുതലയി യൂറിനറി ഇന്‍ഫക്ഷന്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. യോനിയില്‍ നിന്നും ബാക്ടീരിയകള്‍ മൂത്രദ്വാരത്തിലേക്ക് എത്താനുള്ള സാധ്യത വളരെ പുരുഷന്മാരേ അപേക്ഷിച്ച് വളരെ കൂടുതലാണ്. സ്ത്രീകളില്‍ ബാക്ടീരിയകള്‍ക്ക് ബ്ലാഡറിലെത്താന്‍ കുറച്ചു ദൂരം സഞ്ചരിച്ചാല്‍ മതിയാകും. അത്തരക്കാര്‍ കോട്ടണ്‍ കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം ടൈറ്റ് ജീന്‍സ്, ട്രൗസറുകള്‍ എന്നിവയും കഴിവതും ഉപയോഗിക്കാതിരിക്കുക. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ