നെഞ്ചിൽ പൂമ്പാറ്റയും വെച്ച് ക്യൂട്ട് ചിരിയിൽ ക്യൂട്ട് താരം.. ആരെയും മയക്കുന്ന ചിരി അല്ലേ🔥🔥🔥

 


ടിക് ടോക്ക് എന്ന അപ്ലിക്കേഷൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വരുത്തിയ മാറ്റങ്ങൾ ചെറുതായി കാണാൻ കഴിയില്ല. തന്നിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ തേച്ചു മിനുക്കി ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കാൻ പലർക്കും ആദ്യ അവസരം നൽകിയത് ടിക് ടോക്ക് ആണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇത്തരത്തിൽ ടിക് ടോക്ക് എന്ന അപ്ലിക്കേഷനിലൂടെ പ്രശസ്തയായ ഒരു ഇന്ത്യൻ നർത്തകിയും യൂട്യൂബറുമാണ് സുഹാന ഖാൻ.

പ്രശസ്തരായവരുടെ വിഡിയോകൾ റിപോസ്റ്റ് ചെയ്തു കൊണ്ടാണ് ടിക് ടോക് താരം തുടങ്ങിയത് എങ്കിലും വളരെ പെട്ടന്ന് തന്നെ അക്കാര്യങ്ങളിൽ താരം സ്വാതന്ത്ര്യമായി നിൽക്കാൻ തുടങ്ങുകയും അനേകം കാഴ്ചക്കാരെ നേടി സെലിബ്രെറ്റി ആകുകയും ചെയ്തു. ഡാൻസ് വിഡിയോകൾ താരം ചെയ്തത് കൊണ്ട് പെട്ടെന്ന് തന്നെ വലിയ ജനപ്രീതി നേടി എടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

പ്രശസ്ത ഗായകരായ മിക സിംഗ്, ഹാർഡി സന്ദു, ബി-പ്രാക് എന്നിവരുടെയും സ്റ്റാർപ്ലസ് ഹിറ്റ് ഷോയായ കസുതി സിന്ദഗി കിയുടെ പ്രധാന നടനിലെ പാർത്ഥ് സംതാൻ ഉൾപ്പെടെയുള്ള നിരവധി അഭിനേതാക്കളുടെയും ടിക്-ടോക്ക് ഡാൻസ് വീഡിയോകൾ റീപോസ്റ്റ് ചെയ്താണ് താരം tik tok ഇൽ പോസ്റ്റുകൾ ആരംഭിച്ചത്. അതിലൂടെ അക്കൗണ്ട് ജനകീയമാക്കുകയും സ്വന്തം കഴിവുകൾക്കുള്ള വാതിലുകൾ ആക്കുകയും ചെയ്തു.

ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ധാരാളം ആരാധകരുള്ളതിനാൽ താരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണിപ്പോൾ. ടിക്-ടോക്ക് നിരോധനത്തിന് ശേഷം താരം ഇൻസ്റ്റാഗ്രാം റീൽസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. താരം തന്റെ യൂട്യൂബ് ചാനലിൽ വ്ലോഗ് വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നുനണ്ട്.

ഇൻസ്റ്റാഗ്രാം , മ്യൂസിക്കലി, ഇൻസ്റ്റാഗ്രാം റീൽസ് എന്നിവയിൽ 2017 മുതൽ താരം സജീവമാണ്. താരത്തിന് പഠനത്തിൽ തീരെ താൽപ്പര്യമില്ല എന്നിരുന്നാലും താരം മുംബൈയിൽ നിന്ന് കൊമേഴ്സിൽ ബിരുദം ചെയ്യുന്നുണ്ട്. അത് പോലെ തന്നെ യൂട്യൂബിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നുമുള്ള തന്റെ പ്രിയപ്പെട്ട നർത്തകരുടെ വീഡിയോകളും അവരുടെ കൊറിയോഗ്രാഫി, ട്യൂട്ടോറിയൽ വീഡിയോകളും കണ്ടാണ് താരം എല്ലാ നൃത്തവും സ്വയം പഠിച്ചത്. ഇതുവരെയും താരം നൃത്ത ക്ലാസുകളിൽ ചേർന്നിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും നൃത്ത വീഡിയോകളും എല്ലാം താരം ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. ക്യൂട്ട് സ്‌മൈൽ ആണെന്ന് കമന്റുകൾ വരുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു