വിവാഹ ഫോട്ടോ ഷൂട്ടിന്റെ സങ്കൽപ്പങ്ങൾ മാറ്റിമറിച്ച ഫോട്ടോ ഷൂട്ട് ശ്രദ്ധ നേടുന്നു.🔥🔥🔥

           


ദിനം പ്രതി ഒട്ടനവധി ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. കോറോണയുടെ കടന്ന് വരവോടെ ലോക്ക് ഡൗൺ കാലത്തായിരുന്നു വ്യത്യസ്ത ഇനം ഫോട്ടോഷൂട്ട് ശ്രദ്ധ നേടി തുടങ്ങിയത്. എന്നാൽ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ഫോട്ടോഷൂട്ട് സങ്കൽപ്പങ്ങൾ കൊണ്ടുവരുന്ന കാര്യത്തിൽ ക്യാമറാമാൻമാരുടെ കഴിവിനെ പ്രശംസിക്കാതെ വയ്യ.



ഈ കാലയളവിൽ വലിയ തോതിൽ ഫോട്ടോഷൂട്ടുകൾ പ്രചാരം നേടുകയായിരുന്നു. ഇതിലൂടെ മാത്രം വരുമാനം കണ്ടെത്തുന്ന വ്യക്തികളും ഉണ്ട്. അതിനാൽ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നതും.

അത്തരത്തിൽ കേരള ഫോട്ടോഗ്രാഫി ഗാലറി എന്ന ഇസ്റ്റാഗ്രാം പേജ് വഴി വന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ഒരു സേവ് ദ ഡേറ്റ് പ്രീ വെഡിങ് ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മറ്റുള്ളവയിൽ നിന്നും ഫോട്ടോഷൂട്ടിന്റെ പ്രമേയം ആണ് സമൂഹത്തിനിടയിൽ ശ്രദ്ധയാർജിക്കാൻ ഈ ഫോട്ടോഷൂട്ടിന് കഴിഞ്ഞത്. ഇത്തരത്തിലും ഫോട്ടോഷോട്ടുകൾ മാറിക്കഴിഞ്ഞോ എന്നാണ് പോസ്റ്റിന് കമന്റ്മായി എത്തുന്നവർ ചോദിക്കുന്നത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു