എന്റെ ഈ രണ്ട് ഫോട്ടോകള്‍ തമ്മിലുള്ള വ്യത്യാസം പറയാമോ? ആരാധകരുടെ അഭിപ്രായം തേടി പ്രിയ മോഡല്‍….
ആളുകൾക്കിടയിൽ ഇന്ന് അഭിനയത്തേക്കാൾ ഏറെ പ്രാധാന്യം ഫോട്ടോഷൂട്ടുകൾക്ക് തന്നെയാണ്.

അതുകൊണ്ടുതന്നെ സിനിമ, സീരിയൽ രംഗത്ത് തിളങ്ങുന്നതിനെക്കാൾ എല്ലാവരും ആഗ്രഹിക്കുന്നതും ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തരാകുവാനും മോഡലുകളായി അറിയപ്പെടാനും തന്നെയാണ്. എന്നാൽ ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നത് കൊണ്ടുമാത്രം ആളുകൾക്കിടയിൽ ജനശ്രദ്ധ ലഭിക്കണമെന്നില്ല.

അതിനും ചില വഴികൾ മോഡലുകൾ തന്നെ സൈബർ ഇടങ്ങളിൽ തുറന്നിട്ട് കഴിഞ്ഞിരിക്കുകയാണ്. മറ്റുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നതിനും അവർ അംഗീകരിക്കുവാനും ഇന്ന് ആവശ്യം എന്ത് എന്ന ചോദ്യത്തിന് ഉത്തരം ശരീര പ്രദർശനം എന്ന് തന്നെയായിരിക്കും.

കാരണം ഓരോ മോഡലുകളും ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നത് അതുതന്നെയാണ്. ചിലർ തങ്ങളുടെ വ്യക്തിജീവിതത്തിലെ സ്വകാര്യ കാര്യങ്ങൾ പോലും തുറന്ന് കാട്ടുവാൻ ശ്രമിക്കുമ്പോൾ മറ്റു ചിലരാകട്ടെ തങ്ങളുടെ ശരീരം മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നതിന് ആണ് മുൻപന്തിയിൽ നിൽക്കുന്നത്.

അടിവസ്ത്രത്തിൽ ഉൾപ്പെടെ ക്യാമറ കണ്ണുകൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ യാതൊരു മടിയുമില്ലാത്തതുകൊണ്ടുതന്നെ നിരവധി ആരാധകരാണ് ഇന്ന് ഓരോ മോഡലുകൾക്കും ഉള്ളത്. പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.

മലയാളത്തിന് അകത്തും പുറത്തും നിരവധി മോഡലുകൾ ഇന്ന് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് കളുമായി പ്രത്യക്ഷപ്പെടാറുണ്ട്. ബിക്കിനിയിൽ അടക്കമുള്ള ചിത്രങ്ങൾക്ക് വളരെ വലിയ പ്രാധാന്യം ലഭിക്കുന്നത് കൊണ്ട് തന്നെ പല താരങ്ങളും പങ്കുവയ്ക്കുന്നതും അത്തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ഇപ്പോൾ സിമ്രാൻ കൗർ എന്ന താരം തൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് മായി രംഗത്തെത്തിയിരിക്കുകയാണ്.

ഇതിന് മുമ്പും താരം ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അവക്കൊക്കെയും വളരെ വലിയ പ്രതികരണവും ആരാധകരുടെ ഭാഗത്തുനിന്നും നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ പലപ്പോഴും താരം നിരവധി വിമർശനങ്ങളും നേരിട്ട് കഴിഞ്ഞു. എന്നാൽ അതിൽ ഒന്നും തളർന്നുപോകാതെ വീണ്ടും അത്തരത്തിലുള്ള ഉള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മുൻപന്തിയിലാണ് താരമിപ്പോൾ.

ഏറ്റവുമൊടുവിലായി സിമ്രാൻ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. രണ്ട് വ്യത്യസ്ത സമയങ്ങളിൽ ഉള്ള ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ടുള്ള താരത്തിന്റെ അടിക്കുറിപ്പ് ആളുകൾക്കിടയിൽ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.

എൻറെ ഈ രണ്ടു ചിത്രങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പറയാമോ എന്നാണ് താരം ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ചിത്രം കാണുന്ന ഏതൊരാൾക്കും അത് വളരെ പെട്ടെന്ന് തന്നെ വ്യക്തമാകുന്ന കാര്യവുമാണ്. ആദ്യചിത്രത്തിൽ ബ്രാ ഉണ്ടെങ്കിൽ താരം രണ്ടാം ചിത്രത്തിൽ അത് ഇട്ടിട്ടില്ല എന്നതാണ് വ്യത്യാസം.

താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമൻറുകൾ ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള ടാസ്ക്കുകൾ ഇനിയും ആവർത്തിക്കുമോ എന്നാണ് അധികവും ആളുകൾക്ക് അറിയേണ്ടത്. എന്തുതന്നെയായാലും താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. കാണാം ചിത്രങ്ങൾ.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ