ആമ്പോ അമല പോൾ ഇത്ര ഗ്ലാമർ ആയോ എന്ന് ആരാധകർ ചിത്രങ്ങൾ കണ്ടുനോക്കു..


ഒട്ടനവധി ചിത്രങ്ങളിൽ ശക്തമായ നായികാ കഥാപാത്രങ്ങൾ അവതരിപ്പിച്ചു തെന്നിന്ത്യൻ ചലച്ചിത്ര വേദികളിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ പ്രേക്ഷ കരുടെ നായികയാണ് അമല പോൾ. മോഡലിങ് രംഗത്ത് സജീവമായ താരം മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. രണ്ടായിരത്തി ഒമ്പതിൽ തിയ്യറ്ററുകളിലെത്തിയ നീലത്താമാര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് അമല വെള്ളിത്തിരയിൽ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.


രണ്ടായിരത്തി പത്തിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത സിന്ധി സാമവേലി എന്ന ചിത്രത്തിലൂടെയാണ് അമല പോൾ പ്രേക്ഷക പ്രീതി നേടുന്നത്. വിവാദ ചിത്രമായ ചിത്രത്തിൽ സുന്ദരി എന്ന കഥാപാത്ര തന്മയത്വ ത്തോടെ അവതരിപ്പിച്ച അമല പോൾ പ്രേക്ഷകഹൃദയം കീഴടക്കി. പിന്നീട് മൈന എന്ന സൂപർ ഹിറ്റ് ചിത്രത്തിലൂടെ തമിഴിലെ മുൻ നിര നായികയായി മാറിയ അമല പോൾ.

മലയാളത്തിൽ റൺബേബി റൺ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയ അമല പോൾ പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.ഇന്ന് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് തിരക്കേറിയ നായികയായി അമല.പോൾ.മാറി കഴിഞ്ഞു.സമൂഹ.മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട് .അമല പോൾ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത് അതീവ ഗ്ലാമർ ലുക്കിൽ അമല പോൾ പങ്കുവെച്ച ചിത്രങ്ങൾ കണ്ടുനോക്കു


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു