കുട്ടി ഉടുപ്പിൽ ക്യൂട്ടായി നന്ദന വർമ 🥰😍 ഫോട്ടോകൾ ഏറ്റെടുത്ത് മലയാളികൾ….
ബാലതാരമായി സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളസിനിമയിൽ പിടിച്ചു നിന്ന താരമാണ് നന്ദന വർമ്മ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ തരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവുതെളിയിച്ച താരം മലയാളികളുടെ പ്രിയങ്കരിയാണ്.



2012 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം മലയാളത്തിനു പുറമേ തമിഴ് സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. താരത്തിന്റെ പല സിനിമകളിലെ മെച്ചപ്പെട്ട കഥാപാത്രങ്ങൾ എന്നും മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തും എന്നതിൽ സംശയമില്ല.



താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. സോഷ്യൽ മീഡിയയിൽ താരം തന്റെ ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരി ആയാണ് താരം കാണപ്പെടുന്നത്. ബാല തരാ പരിവേഷത്തിൽ നിന്ന് നടിയെന്ന പരിവേഷത്തിലേക്ക് മാറിയിരിക്കുന്നു. താരം ഈയടുത്തായി പങ്കുവെച്ച ഫോട്ടോകളൊക്കെ അതിനുദാഹരണമാണ്.



ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ട് കളിലാണ് താരമിപ്പോൾ സാധാരണയായി കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകരെ ഏറ്റെടുത്തിരിക്കുന്നു. അഖിൽ ചന്ദ്രൻ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.



2012 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അയാളും ഞാനും തമ്മിൽ, ക്രോക്കഡൈൽ ലവ് സ്റ്റോറി, 1983, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മിലി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ടോവിനോ നായകനായി പുറത്തിറങ്ങിയ ഗപ്പി എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.



ആകാശമിട്ടായി, സൺഡേ ഹോളിഡേ, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം എടുത്തുപറയേണ്ടതാണ്. രാജാവുക്ക് ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അനശ്വര രാജൻ പ്രധാന വേഷത്തിൽ തിളങ്ങിയ വാങ്ക് എന്ന സിനിമയിലെ അഭിനയവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ അടുത്ത് ഒ ടി ടി പ്ലാറ്റ്ഫോമിലെ റിലീസ് ആയ പൃഥ്വിരാജ് സിനിമ ബ്രഹ്മം ആണ് താരം അഭിനയിച്ച അവസാന സിനിമ.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ