കാറിനുള്ളിൽ നിന്നും ആരാധകർക്കായി സെൽഫീ പങ്കുവെച്ച് പ്രിയ താരം, കിടിലൻ ഫോട്ടോസ് കാണാം
ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോകളും മോഡലുകളും ആണ് രംഗത്തെത്തുന്നത്.

മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലുള്ള പ്രിയ താരങ്ങളുടെ ചിത്രങ്ങളൊക്കെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. സിനിമാ, സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരങ്ങൾക്ക് പുറമേ ഇന്ന് സാധാരണക്കാർപോലും ഫോട്ടോഷൂട്ടിലേക്ക് കടന്നു വരാൻ തുടങ്ങിയതോടെ മോഡലിംഗ് എന്നത് ഒരു പ്രൊഫഷനായി തന്നെ മാറിയിരിക്കുകയാണ്.

എല്ലാവരും ഈയൊരു മേഖലയിലേക്ക് കടന്നു വരുവാനും തങ്ങളുടെ സജീവസാന്നിധ്യം രേഖപ്പെടുത്തുവാനും എന്നും ശ്രമിക്കാറുണ്ട്. വരുമാനത്തേക്കാൾ ഏറെ പ്രശസ്‌തിയാണ് പല താരങ്ങളും മോഡലിങ്ങിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ടുതന്നെ എങ്ങനെ മറ്റുള്ളവർക്കിടയിൽ പിടിച്ചു നിൽക്കുവാനും താങ്ങൾക്കൊപ്പം ഉള്ള താരങ്ങളേക്കാൾ വലിയതോതിൽ അംഗീകാരം നേടുവാനും കഴിയും എന്നാണ് അധികം പേരും ചിന്തിക്കുന്നത്.

അതിനായി ഏതറ്റംവരെ പോകാനും മോഡലുകൾ ശ്രമിക്കാറുണ്ട്. ടിക് ടോക് സെലിബ്രേറ്റികൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ ആണ് ഓരോ ദിവസവും പൊട്ടിമുളയ്ക്കുന്നത്. ഏതുതരം ഫോട്ടോഷൂട്ടിനും പൂർണപിന്തുണയുമായി ഈ താരങ്ങൾക്കൊക്കെ പിന്തുണയുമായി കുടുംബം തൊട്ടുപിന്നിൽ തന്നെയുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

അതുകൊണ്ട് തന്നെ വിമർശനങ്ങൾ ഒരിക്കലും താരങ്ങളെ ബാധിക്കാറില്ല എന്നതാണ് സത്യം. സൈബർ ഇടങ്ങളിൽ എന്നും ചർച്ചാവിഷയം ആയിട്ടുള്ള മോഡലാണ് നിമിഷ ജയരത്ന. മോഡൽ എന്ന നിലയിൽ ഇതിനോടകം തൻറെ കഴിവ് തെളിയിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ട് ഇല്ലെങ്കിൽ പോലും അവിടെ ലഭിക്കുന്ന താരങ്ങളേക്കാൾ അംഗീകാരമാണ് നിമിഷയ്ക്ക് മോഡലിംഗ് രംഗത്ത് നിന്നും നേടാൻ കഴിഞ്ഞിട്ടുള്ളത്.

ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടര ലക്ഷത്തിലധികം ആളുകളാണ് താരത്തെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ നിമിഷ പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെയും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇത്രയേറെ ആരാധക പ്രീതി നേടിയെടുക്കുവാൻ താരത്തിന് കഴിഞ്ഞത് പങ്കുവെക്കുന്ന ചിത്രങ്ങളിലും വാക്കുകളിലൂടെയും വ്യത്യസ്തത ഒന്നു കൊണ്ട് തന്നെയാണ്.

ഇന്ന് സൈബർ ഇടങ്ങളിൽ യുവാക്കളടക്കം തിരയുന്ന മുഖമാണ് നിമിഷയുടെ. നിരവധി ഫോട്ടോഷൂട്ടുകൾ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. അവയൊക്കെയും വൈറലായി മാറിയിട്ടുമുണ്ട്. ഏറ്റവുമൊടുവിലായി നിമിഷ ഇപ്പോൾതന്റെ പുതിയ ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

പതിവുപോലെ തന്നെ ആരാധകരുടെ മനം മയക്കുന്ന ചിത്രങ്ങളാണ് താരം സൈബർ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമർ ലുക്കിൽ കാറിനുള്ളിൽ നിന്നുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറിയിട്ടുമുണ്ട്.

നിരവധിപേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമൻറ്മായി എത്തിയിരിക്കുന്നത്. ഒരു കൂട്ടം ആളുകൾ താരത്തെ അംഗീകരിക്കുമ്പോൾ മറ്റ് ഒരു കൂട്ടം ആളുകൾ വിമർശിക്കുന്നതിനാണ് മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ താരം അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല. 2016 മുതൽ മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമാണ് നിമിഷ.







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ