സ്റ്റേജ് പരിപാടിയിൽ ഗ്ലാമറസായി ഷംന കാസിം..വൈറൽ വീഡിയോ കാണാം !!
ഷംന കാസിമിന്റെ പുത്തൻ ഫോട്ടോഷൂട്ട് ; ഗ്ലാമറസ് ലുക്കിൽ താരത്തിൻെറ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.സൗത്ത് ഇന്ത്യൻ സിനിമയിൽ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം.2004 ൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു മഞ്ഞു പോലൊരു പെൺകുട്ടി എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്.അതിനുശേഷം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലും നടി മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചു.തുടക്കം മുതൽ ഇതുവരെയും ആരെയും അമ്പരപ്പിക്കുന്ന തരത്തിലാണ് താരം ഓരോ വേഷവും വ്യത്യസ്തമായി കാഴ്ചവച്ചത്.
മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ് ,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും തന്റെ അഭിനയ മികവ് താരം തെളിയിച്ചു. ശ്രീമഹാലക്ഷ്മി എന്ന സിനിമയിലാണ് ഷംന ആദ്യമായി തെലുങ്കിൽ അഭിനയിച്ച ചിത്രം.
ജോഷ് എന്ന ചിത്രത്തിലൂടെയാണ് താരം കന്നഡ സിനിമ രംഗത്ത് എത്തുന്നത്.അടുപ്പിച്ച് മൂന്ന് വർഷങ്ങളിൽ ഈ മൂന്നു ഭാഷകളിലും അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു.
സിനിമ അഭിനേത്രി എന്ന് മാത്രം വിശേഷിപ്പിച്ചാൽ പോര മോഡലിങ് താരം,ഡാൻസർ എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചു കഴിഞ്ഞതാണ് ഷംന. അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ ഡാൻസറാണ് താരം. സൂപ്പർ ഡാൻസിലൂടെയാണ് ഷംന കരിയർ ആരംഭിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന് റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്.
സൂപ്പർ ഡാൻസർ റിയാലിറ്റി ഷോക്ക് ശേഷമാണ് ഷംന അഭിനയ രംഗത്തേക്ക് എത്തിപെടുന്നത്.
എത്തിപെടുന്ന മേഖലകളിൽ എല്ലാം ശോഭിക്കാൻ താരത്തിന് കഴിഞ്ഞു .ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ പങ്കുടുക്കുകയും ധാരാളം ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ്
താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഗ്ലാമറാസായിട്ടാണ് താരം എത്തിയിരിക്കുന്നത്. ഫോട്ടോകൾ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ