നൈറ്റ് ഡ്രസ്സില്‍ ലൈവായി അഞ്ജിതയുടെ പുഷ്അപ്പ്: കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ എന്ന് കമന്റുകൾ, വീഡിയോ വൈറല്‍
സോഷ്യൽ മീഡിയയിൽ യൂട്യൂബ് ചാനലിലൂടെ മറ്റും തിളങ്ങി നിൽക്കുന്ന നിരവധി താരങ്ങളുണ്ട്.

പലരുടെയും വീഡിയോ സൈബർ ഇടങ്ങളിൽ വളരെ പെട്ടെന്ന് തന്നെ ചർച്ചാ വിഷയമായി മാറാറുമുണ്ട്. നിരവധി വിമർശനങ്ങൾ ആണ് പല താരങ്ങളുടേയും വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ വരുന്നത്. എന്നാൽ വീഡിയോകോളിലൂടെ പ്രശസ്തയായി മാറിയ താരമാണ് അഞ്ജിത നായർ.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് അഞ്ജിത നായർ. വളരെ പെട്ടെന്ന് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഒക്കെയും സൈബർ ഇടങ്ങളിൽ വൈറലായി മാറാറുണ്ട്. ബ്യൂട്ടി ടിപ്സ് ആണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത്.

നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതൊക്കെ വെറും തമാശയായി കാണുവാൻ ആണ് താരം ശ്രമിക്കുന്നത്. എന്നും ഇറുകിയ വസ്ത്രങ്ങൾ ധരിച്ച് മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് അഞ്ജിത നായർ പ്രത്യക്ഷപ്പെടുന്നത്. വളരെയധികം വ്യത്യസ്തമായ വീഡിയോകളാണ് എന്നും താരം പങ്കുവെക്കുന്നത് എന്ന് തന്നെയാണ് അഞ്ജിത നായർ പറയുന്നത്.

എന്ത് ചെയ്താലും അതിലേക്ക് ഗ്ലാമറിന്റെ പ്രാധാന്യം കൊണ്ടുവരാനാണ് പലപ്പോഴും താരം ശ്രമിക്കുന്നത്.അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരെകാൾ ഏറെ താരത്തിന് വിമർശകരാണ് കൂടുതലുള്ളത്. ഇതിനുമുമ്പും താരം നിരവധി വീഡിയോകളും ചിത്രങ്ങളും സൈബർ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അവയൊക്കെയും വളരെയധികം വിമർശനങ്ങളാണ് പലപ്പോഴും നേരിട്ടിട്ടുള്ളത്.

ഇപ്പോൾ തന്റെ പ്രിയപ്പെട്ട ആരാധകരുടെ അഭ്യർത്ഥന പ്രകാരം ഏറ്റവും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് അഞ്ജിത. താനൊരിക്കലും പുഷപ്പ് ചെയ്തിട്ടില്ലെന്നും എന്നാൽ ആരാധകർ പറയുമ്പോൾ അത് ചെയ്യാതെ മറ്റു മാർഗ്ഗമില്ലല്ലോ എന്നതാണ് താരം ചോദിക്കുന്നത്. 20 തവണ പുഷ്അപ്പ് ചെയ്യണമെന്ന ചലഞ്ചുമായി എത്തി ഒരു തവണപോലും ചെയ്യാനാകാതെ ആണ് താരം
പിൻ മാറിയിരിക്കുന്നത്.

താരത്തിന് വീഡിയോ എടുക്കാൻ സഹായത്തിനായി സഹോദരിയും ഒപ്പമുണ്ട്. എന്നാൽ മോശമായ രീതിയിലുള്ള വാക്കുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. ഇത് പുഷപ്പ് തന്നെയാണോ എന്നാണ് ഒരു ആരാധകൻ അഞ്ജതയുടെ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. ഇതിനുമുമ്പ് താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ ഒക്കെയും ഇതുപോലെ വിമർശനങ്ങളും നേരിട്ടിട്ടുണ്ട്.

നിരവധി മോശം കമൻറുകൾ ആണ് ചിത്രത്തിന് താഴെ വരുന്നതെങ്കിലും ഒരിക്കലും തോറ്റു പിന്മാറാൻ താരം തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. ഇതിനു മുമ്പ് താരം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് ഒരാൾ താരത്തോട് മാറിടത്തിലെ സൈസ് ചോദിച്ചപ്പോൾ പങ്കുവെച്ച ചിത്രം കൊണ്ടായിരുന്നു.ഒരു കുക്കുമ്പർ ശരീരത്തോടു ചേർത്തു വച്ചായിരുന്നു അന്ന് താരം അയാൾക്ക് മറുപടി പറഞ്ഞത്.

സൈബർ ഇടങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു താരത്തിന്റെ ആ കമൻറ്. അഞ്ചിത ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഒൻപത് ദിവസംകൊണ്ട് 3.9 ലക്ഷം ആളുകളാണ് താരത്തിന്റെ വീഡിയോ കണ്ടിരിക്കുന്നത്. ബ്യൂട്ടി ടിപ്സ് മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് അഞ്ജിത ഏറ്റവും പുതിയ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ