കിടപ്പറയിൽ ചെയ്യുന്നത് നടു റോഡിൽ കാണിക്കുന്നതല്ല വെഡിങ് ഫോട്ടോഷൂട്ട്, വെഡിങ് തീം ഫോട്ടോഷൂട്ടിനു വരുന്ന കമെന്റുകൾ ഇങ്ങനെ
ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് പ്രത്യക്ഷപ്പെടുന്നത്. അധികവും ഗ്ലാമറസ് ലുക്കിൽ ഉള്ളവ ആയതുകൊണ്ട് തന്നെ സൈബർ ഇടങ്ങളിൽ വലിയ സംസാരം ആകാറും ഉണ്ട്.

ചില ഫോട്ടോഷൂട്ടുകൾക്കെതിരെ രൂക്ഷവിമർശനം തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. അതിനെതിരെ ശക്തമായി പ്രതികരിക്കുവാൻ തന്നെയാണ് ചില സദാചാരവാദികളുടെ തീരുമാനം. ചിത്രങ്ങൾ താഴെ രേഖപ്പെടുത്തുന്നത് വളരെ മോശം രീതിയിലുള്ള കമൻറുകൾ തന്നെയാണ്.

എന്നാൽ അതിനൊന്നും പ്രാധാന്യം നൽകുകയും മറുപടി പറയുവാനും പല മോഡലുകളും തയ്യാറാകുന്നില്ല. ഇതിനോടകം നിരവധി ഫോട്ടോഷൂട്ടുകളും ഒട്ടനവധി മോഡലുകളും സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഓരോരുത്തരും തങ്ങളുടെ കരിയർ മെച്ചപ്പെടുത്തുക അഭിനയവും മോഡലിംഗും ജീവിതത്തിൻറെ ഭാഗമായി മാറ്റുക എന്നീ കാരണങ്ങളിൽ ജീവിക്കുന്നവരാണ്.

അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വാക്കുകൾക്ക് മറുപടി പറയാൻ സമയം ഒട്ടുമില്ല. വിമർശനവും പരിഹാസവും വളരെ ഉയർന്നതോതിൽ ഉണ്ടാകുമ്പോഴും തങ്ങളുടേതായ നിലപാഫടും വ്യക്തിത്വം തുറന്നു കാട്ടുവാനും വിമർശിക്കുന്നവർക്ക് മറുപടിയായി ഒരു പടി മുകളിൽ ഉള്ള ചിത്രങ്ങൾ പങ്കുവെക്കുവാനും ആണ് പല താരങ്ങളും ശ്രദ്ധിക്കുന്നത്.

ഇന്ന് പല മോഡലുകളുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളും ദുർവ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോൾ സൈബർ ഇടങ്ങളിൽ നിറയുന്നത് വ്യത്യസ്ത ഫോട്ടോഷൂട്ട് തന്നെയാണ്.മോഡൽ ഫോട്ടോഷൂട്ട് എന്ന നിലയിൽ നടത്തിയ ഈ ചിത്രങ്ങളെ വെഡിങ് ഫോട്ടോ ഷൂട്ട് എന്ന പേരിലാണ് സൈബർ ഇടങ്ങളിൽ നിറയ്ക്കുന്നത്. പുതിയ ഫോട്ടോ ഷൂട്ടിലെ മോഡലുകൾ അതീവ ഗ്ലാമറിൽ ലുക്കിൽ തന്നെയാണ് എത്തിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ വളരെ വലിയ വിമർശനങ്ങൾ അവർക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ അത്തരത്തിൽ വസ്ത്രം ധരിക്കുന്നത് കൊണ്ടോ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കൊണ്ടോ തന്റെ കുടുംബത്തിനും തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് കാണുന്നവർക്കാണ് പ്രശ്നമെന്ന് തുറന്നു പറഞ്ഞുകൊണ്ട് മോഡൽ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ പോലും തോറ്റു പിന്മാറാൻ ചില സദാചാര വാദികളും തയ്യാറല്ല.

സൈബർ ഇടങ്ങളിൽ നിറയുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് നിരവധി ആരാധകരെയാണ് നേടിയെടുത്തിരിക്കുന്നത്. പങ്കു വയ്ക്കപ്പെട്ട വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആണ് ഈ ചിത്രങ്ങൾ ആരാധകർ മനസ്സിൽ കുടികൊള്ളുന്നത്. ചിത്രങ്ങളെ വിമർശിക്കുമ്പോഴും രഹസ്യമായി അവയൊക്കെ ആസ്വദിക്കുന്നവരാണ് മലയാളികളെന്ന് ഇതിനോടകം പലതവണ താരങ്ങൾ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്.

ഏതാണ്ട് അതു തന്നെയാണ് ഈ ചിത്രങ്ങളുടെ കാര്യത്തിൽ നടക്കുന്നത് എന്ന വ്യക്തമാണ് മോഡലുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫോട്ടോഷൂട്ട് കളിൽ സിൽക്ക് സ്മിതയും വൈശാലി യും ഫോട്ടോഷൂട്ട് നല്ല സൈബർ ഇടങ്ങൾ കീഴടക്കാൻ എത്തുമ്പോഴാണ് ഏറ്റവും പുതിയ മോഡൽ ഫോട്ടോഷൂട്ട് കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്തത്. കിടപ്പറയിൽ കാണിക്കേണ്ടത് പകർത്തി പരസ്യമാക്കാൻ നാണമില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട് എങ്കിലും മോഡലുകൾ ഇതിന് മറുപടി ഇതുവരെ നൽകിയിട്ടില്ല.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ