ഹോട്ട് ലുക്കിൽ മനം കുളിരും ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം.. 🔥🥰 കണ്ണ് തള്ളി ആരാധകർ 🔥
സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന ഒരുപാട് പേര് ഇന്ന് സമൂഹത്തിൽ ജീവിക്കുന്നുണ്ട്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഇവർക്ക് സോഷ്യൽ മീഡിയയിലൂടെ സാധിച്ചിട്ടുണ്ട്. ചില പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്.



എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും ശ്രമിക്കുന്നത്. പലരും അതിൽ പൂർണമായി വിജയിക്കുകയും ചെയ്യുന്നുണ്ട്. പല രീതിയിലാണ് ഇന്ന് പലരും സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റികൾ ആയി മാറുന്നത്. ഒരൊറ്റ രാത്രി കൊണ്ട് മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഇതിലുണ്ട്.



മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തുകൊണ്ടാണ് ഇന്ന് പലരും ഈ സ്ഥാനം നേടിയെടുക്കുന്നത്. പ്രത്യേകിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ട്കളാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായി മാറുന്നത്. കൊറോണ സമയത്താണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൂടുതൽ പ്രചാരത്തിൽ വന്നത്. പ്രമുഖ നടിമാർ വരെ ഫോട്ടോഷൂട്ടുലൂടെ തിളങ്ങുകയും ചെയ്തു.



ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും നമുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. ഈ രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ബികിണിയിൽ വരെ ഫോട്ടോഷൂട്ട് നടത്തുന്ന പ്രമുഖ നടിമാരെ നമുക്ക് കാണാൻ സാധിക്കും. മലയാളത്തിൽ വരെ ബിക്കിനി ഫോട്ടോ ഷൂട്ട് നടത്തിയ പ്രമുഖ നടിമാർ ഉണ്ടെന്നത് സത്യമാണ്.



ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ദീപ്ശിഖ രാഘവ്. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ബെല്ലി ഡാൻസർ എന്ന ലേബലിലും താരം പ്രശസതയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. പ്രഭാത് ശർമ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ