അമ്പോ.. എന്നാ ഒരു അഴക്… പൊളപ്പൻ ചിത്രങ്ങളുമായി മോഡൽ നീരജ നായർ… കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു
സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും നിരവധി ഫോട്ടോഷൂട്ടുകൾ കടന്നുവരാറുണ്ട്. ഓരോന്നിനും വളരെ വലിയ സ്ഥാനം തന്നെ പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കാറുണ്ട്.

എന്നാൽ ഗ്ലാമർ ഫോട്ടോ ഷൂട്ട്കൾക്ക് ഒരു പരിധിയിലധികം വിമർശനങ്ങളാണ് പലപ്പോഴും ആളുകളിൽ നിന്ന് നേരിടേണ്ടി വരുന്നത്.പല താരങ്ങളെയും പ്രേക്ഷകർ മോശം കമൻറുകൾ പറയുകയും വിമർശിച്ചും ചെയ്താണ് രംഗത്തെത്തുന്നത്. എന്നാൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്ക് ഒന്നും മറുപടി പറയുവാൻ പല താരങ്ങളും തയ്യാറല്ല എന്നതാണ് വസ്തുത.

പറയുന്നത് എന്തും പറഞ്ഞു കൊള്ളട്ടെ,ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഞങ്ങൾ ചെയ്യും എന്നതാണ് പല താരങ്ങളുടേയും പോളിസി. അതുകൊണ്ടുതന്നെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾക്ക് സൈബർ ഇടങ്ങളിൽ പഞ്ഞം ഒട്ടും തന്നെ ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

ഇതിനോടകം നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയ താരമാണ് നീരജ നായർ.ബെഡ് റൂം ഫോട്ടോഷൂട്ട്, ബാത്റൂം ഫോട്ടോഷൂട്ട് ചിത്രങ്ങൾ തുടങ്ങിയവ സോഷ്യൽ മീഡിയയിൽ ഇതിനോടകം താരം പങ്കുവെച്ച് കഴിഞ്ഞു.

പലരും വിമർശനങ്ങൾ നേരിട്ടപ്പോൾ അതിനേക്കാൾ വേഗത്തിൽ പലതും വൈറലായി മാറുകയാണ് ചെയ്യുന്നത്. ഇതൊക്കെ കാണിക്കാൻ നിങ്ങൾക്ക് നാണമില്ലേ എന്നാണ് പല പ്രേക്ഷകരും മോഡലുകളോട് ചോദിക്കുന്നത്. എന്നാൽ അതിനൊന്നും വ്യക്തമായ മറുപടി പറയുവാനും താരങ്ങൾ തയ്യാറല്ല എന്നതാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നീരജ നായരുടെ ഫോട്ടോഷൂട്ട് ആണ്. പതിവുപോലെ തന്നെ അധികം ഗ്ലാമർ ലുക്കിലാണ് ഈ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്കിൽ അടക്കം താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വളരെ വലിയ വിമർശനങ്ങളും മോശം കമൻറുകളും ആണ് എത്തുന്നത്. എന്നാൽ അതിനൊന്നും മറുപടി നൽകാൻ താരം തുടങ്ങിയിട്ടില്ല.

സിനിമയിലും സീരിയലിലും ഒന്നും വേഷങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിലും തങ്ങൾ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട്കളിലൂടെ ധാരാളം ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞ മോഡലുകളിൽ ഒരാൾ തന്നെയാണ് നീരജ. എന്നും ഓരോ ഫോട്ടോഷൂട്ടിലും വ്യത്യസ്തത കൊണ്ടുവരാൻ താരം ശ്രമിക്കാറുണ്ട്. മറ്റു മോഡലുകളിൽ നിന്നും താരത്തിന്റെ ഫോട്ടോഷൂട്ടുകളെ വേറിട്ട് നിർത്തുന്നതും അത് തന്നെയാണ്.

വളരെ അവിചാരിതമായി മോഡലിംഗ് രംഗത്തേക്ക് കടന്നു വന്ന് കുറഞ്ഞ സമയം കൊണ്ടാണ് താരം നിരവധി ആരാധകരെ നേടിയത്.ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകൾ ഒക്കെയും വളരെ വലിയ വിമർശനങ്ങളാണ് നേരിടേണ്ടിവരുന്നത്.പലരും അസഭ്യം പറയുകയും മറ്റും ചെയ്യുമ്പോഴും രഹസ്യമായി പെണ്ണ് ശരീരം ആസ്വദിക്കുന്നവരാണ് അധികം ആളുകൾ എന്ന് ഇതിനോടകം പല മോഡലുകളും വ്യക്തമാക്കുകയുണ്ടായി.

വാക്കുകളിലൂടെ മറ്റുള്ളവർ പരിഹസിക്കുന്ന അതേ നാണയത്തിൽ തന്നെയാണ് മറുപടി നൽകേണ്ടത് എന്ന ചിന്താഗതി വെച്ചു പുലർത്തുന്ന ആളാണ് നിരജ.അതുകൊണ്ട് തന്നെയാണ് അനുദിനം താരം വീണ്ടും വീണ്ടും അങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവെക്കുവാൻ ശ്രമിക്കുന്നത്. അതൊക്കെ പരിപൂർണ്ണ വിജയത്തിലെത്തിക്കാൻ താരത്തിന് സാധിച്ചിട്ടും ഉണ്ട്.തന്റെ ഫോട്ടോഷൂട്ടുകൾക്ക് പൂർണപിന്തുണയുമായി കുടുംബം പിന്നിൽ തന്നെയുണ്ട് എന്ന് ഇതിനോടകം താരം വ്യക്തമാക്കിയ കാര്യമാണ്.














അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ