ഭർത്താവ് അത് നിർത്താൻ പറയുമ്പോൾ മാത്രമെ ഞാൻ നിർത്തുകയുള്ളൂ അതുവരെ ചെയ്തു കൊണ്ടെയിരിക്കും… കാജൽ അഗർവാൾ… !!



തെന്നിന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു താര സുന്ദരിയാണ് കാജൽ അഗർവാൾ. തമിഴ്, തെലുങ്ക് ഭാഷയിലാണ് കൂടുതൽ തിളങ്ങുന്നത് എങ്കിൽ പോലും ഹിന്ദിയിലും താരം അരങ്ങേറിയിട്ടുണ്ട്. എന്നാൽ ഈ കൊറോണ സമയത്താണ് താരം വിവാഹിതയാവുന്നത്. വിവാഹ ശേഷമാണ് താൻ ഒരുപാട് കാര്യങ്ങൾ അറിഞ്ഞു തുടങ്ങുന്നത് എന്ന് താരം പറയുകയുണ്ടായി. ഏതാണ്ട് 2008ലാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.



എന്നാൽ താരത്തിന്റെ കരിയറിൽ തന്നെ മാറിമറിഞ്ഞത് രാം ചരണിന്റെ നായികയായി എത്തിയതോട് കൂടിയാണ്. പിന്നീട് വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച. ഇന്നിപ്പോൾ തെന്നിന്ത്യൻ സിനിമയിൽ താരത്തെ വെല്ലാൻ മറ്റൊരു താരമില്ല എന്നതാണ് സത്യം. 2020ലാണ് താരവും ഗൗതം കിച്ചലും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷവും അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്.

വിവാഹ ശേഷമാണ് താൻ കൂടുതൽ കാര്യങ്ങൾ പഠിക്കാനും അറിയാനും ആരംഭിക്കുന്നത്. തന്റെ അമ്മായിഅമ്മയുടെ കൈയിൽ നിന്നും താൻ ഒരുപാട് നല്ല കാര്യങ്ങൾ പഠിച്ചു. ഇന്നിപ്പോൾ അഭിനയിക്കാൻ വേണ്ടി എല്ലാ വിധ പിന്തുണയും നൽകുന്നത് ഭർത്താവിന്റെ കുടുംബം ആണെന് ആണ് താരം പറയുന്നത്. എന്നാൽ പോലും ഭർത്താവ് ഇപ്പോൾ തന്നോട് അഭിനയം അവസാനിപ്പിക്കാൻ പറയുന്നുവോ അത് വരെ സജീവമായി തന്നെ അഭിനയത്തിൽ ഉണ്ടാവും.

ഈ ലോക്ക് ഡൗൺ സമയത്ത് കുടുംബത്തോടൊപ്പം ആയിരന്നു അതുകൊണ്ട് തന്നെ ഒരുപാട് സമയം അവരുടെ കൂടെ ചെലവാക്കാനും തനിക്ക് സാധിച്ചു എന്നും താരം കൂട്ടിച്ചേർത്തു.തരത്തിന്റേതായി ഒരുപാട് ബിഗ് ബജറ്റ് സിനിമകളാണ് ഇപ്പോൾ അണിയറിൽ ഒരുങ്ങുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു